Uncategorized - Page 109

കങ്കണയുടെ ക്രൈം കോമഡി റിവോൾവർ റാണിയിലെ സഹനടി; മൂന്നുവർഷത്തോളം ബിജെപിയിൽ; പിന്നീട് ആത്മീയത; ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രാജ്പുത് തൂങ്ങി മരിച്ച നിലയിൽ
പന്ത്രണ്ട് മുറിയുള്ള അഞ്ച് കോടിയുടെ ബംഗ്ലാവ്; നീന്തൽകുളം; ബി എം ഡബ്ല്യു, ഓഡി എന്നിവയടക്കം കാറുകൾ; യു പി പൊലീസിൽ നിന്നും പിരിച്ചുവിട്ട കോൺസ്റ്റബിളിന്റെ സമ്പാദ്യം കണ്ട് ഞെട്ടി അധികൃതർ
തട്ടാൻ താറാവായതും, കുറുവച്ചൻ കുര്യച്ചനായതും ആവർത്തിക്കുന്നു; കേസ് കോടതിയിൽ എത്തിയതോടെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറി; ഭ്രമയുഗത്തിൽ  മമ്മൂട്ടി കുഞ്ചമൺ പോറ്റിയല്ല കൊടുമൺ പോറ്റി; മലയാള സിനിമയിൽ വീണ്ടുമൊരു പേരുമാറ്റ വിവാദം
ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; സംഭവം നടന്നത് സിംഗപ്പൂരിൽ; മരിച്ചത് കോന്നി സ്വദേശിനി; കൊലപ്പെടുത്തിയത് അഞ്ചൽ സ്വദേശിയായ യുവാവ്; കടുംകൈ കാട്ടിയത് യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോൾ; സ്ഥിരീകരിക്കാതെ ബന്ധുക്കൾ
കടുവാപ്പേടിയിൽ കണ്ണൂരിലെ മലയോരപ്രദേശങ്ങൾ; കൊട്ടിയൂരിൽ നിന്നും പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റും; കടുവയ്ക്ക് കാട്ടിൽ കഴിയാനുള്ള ആരോഗ്യമില്ലെന്ന് ഡി എഫ് ഒ പി.കാർത്തിക്ക്
ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്; നിങ്ങളുടെ സ്‌നേഹം അനുഭവിക്കാൻ കഴിയുന്നു; ജന്മനാടിന്റെ മധുരവും സുഗന്ധവുമായാണ് താൻ എത്തിയതെന്നും നരേന്ദ്ര മോദി; അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി