Uncategorized - Page 108

മുള്ളുവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചത് രാവിലെ 11 മണിക്ക്; അര മണിക്കൂറിനുള്ളിൽ കൂട്ടിൽ കയറ്റിയിട്ടും തൃശൂരിലേക്ക് കൊണ്ടു പോയത് രാത്രിയിൽ; കാലിലെ മുറിവും മയക്കുവെടിയും ആ വന്യമൃഗത്തിന്റെ ജീവനെടുത്തു; കൊട്ടിയൂരിൽ പിടികൂടിയ കടുവ ചത്തതും അനാസ്ഥയോ?
ആലീസിനെ വെടിവച്ചു കൊന്ന ശേഷം ആനന്ദ് ആത്മഹത്യ ചെയ്തതും വെടിയുതിർത്ത്? കിടപ്പുമുറിയിൽ കണ്ടെത്തിയ കുട്ടികൾക്ക് വിഷം കൊടുത്തുവെന്നും സംശയം; ഭാര്യയും ഭർത്താവും കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനും സാധ്യത; കാലിഫോർണിയിയയിലെ മരണങ്ങളിൽ ദുരൂഹത മാത്രം
മുന്നോട്ടു നീങ്ങിയ ട്രെയിനിന്റെ അടിയിൽ നിന്നും അഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി; ഡേ കെയറിൽ നിന്നും ഇറങ്ങി ഓടിയ രണ്ടേകാൽ വയസ്സുകാരൻ വീട്ടിലെത്തിയത് ഒരു കിലോമീറ്റർ ഒറ്റയ്ക്കു നടന്ന്
സാന്മറ്റയോയിൽ ആനന്ദും ആലിസും മരിച്ചത് വെടിയേറ്റ്; ഇരട്ടകുട്ടികളെ വിഷം കൊടുത്തു കൊന്നുവെന്നും നിഗമനം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും; കാലിഫോർണിയയിലേത് എസിയിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചുള്ള മരണമല്ല; വീട് സീൽ ചെയ്ത് അമേരിക്കൻ പൊലീസ്
തൃശൂരിലും ആലപ്പുഴയിലും ഉത്സവത്തിനിടെ ആനയിടഞ്ഞു; ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പാന് പരിക്ക്: ആലപ്പുഴയിൽ ദേശിയപാതയിലൂടെ വിരണ്ടോടിയ ആന നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് മണിക്കൂറുകളോളം
രണ്ട് കിലോ തൂക്കവും 30 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും; വിദ്യാർത്ഥിർത്ഥിനിയുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് ഭീമൻ മുടിക്കെട്ട്: ഡോക്ടർമാർ പുറത്തെടുത്തത് ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറിയ മുടി