Uncategorized - Page 107

ചേച്ചിയുടെ പിന്നാലെ അലറിക്കൊണ്ടാണ് കടുവ വന്നത്, പിടിച്ചെന്നു തന്നെ കരുതി; കടുവയുടെ മുന്നിൽ നിന്നും സ്ത്രീ രക്ഷപട്ടത് തലനാരിഴയ്ക്ക്; വയനാട്ടിലെ ജനവാസ മേഖലയിൽ ഭീതിവിതച്ചു കടുവയുടെ സാന്നിധ്യം; പടമല പള്ളിയുടെ പരിസരത്തിറങ്ങിയ കടുവയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്ത്
ബംഗ്ലൂരു കോടതിയിലെ വിധി എതിരായാൽ അതിവേഗം അപ്പീൽ നൽകും; അനുകൂലമെങ്കിൽ എസ് എഫ് ഐ ഒ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് വിലയിരുത്തി എന്തിനും തയ്യാറെടുത്ത് ക്വിക് റസ്‌പോൺസ് ടീം; ജസ്റ്റീസ് ദേവൻ രാമചന്ദ്രന് മുമ്പേ ജസ്റ്റീസ് നാഗപ്രസന്നയുടെ വിധി വരുമെന്നും പ്രതീക്ഷ; എന്തും നേരിടാൻ പിണറായി കുടുംബം റെഡ്ഡി!
എക്സാലോജിക്കിനും വീണാ വിജയനും വെറുതെ പണം നൽകിയത് കരിമണൽ ഖനനം സാധ്യമാക്കാൻ; കുഴൽനാടൻ പുറത്തു വിട്ടത് അഴിമതി ഗന്ധം നിറയുന്ന രേഖകൾ; ചതിയിൽ വീഴാതിരിക്കാൻ സിപിഎമ്മും പിണറായിയും പ്രതിരോധമൊരുക്കുക നിശബ്ദതയിൽ; രേഖകൾ ചോർന്നതിൽ അന്വേഷണം
മലയാളി സ്‌കൂൾ വിദ്യാർത്ഥി കൗൺസിൽ ഹാളിലേക്ക്; ഡെർബിയിൽ യൂത്ത് മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി പയ്യൻ സാം ജോൺസ്; പ്രസംഗ മികവിൽ പിന്തള്ളപ്പെട്ടതു മൂന്നു സ്ഥാനാർത്ഥികൾ; പത്തനംതിട്ടക്കാരൻ ചരിത്രം രചിക്കുമ്പോൾ
2016ൽ വിവാഹ മോചനത്തിന് അമേരിക്കൻ കോടതിയെ സമീപിച്ച ദമ്പതികൾ; 2017ൽ ഡിവോഴ്സ് അനുവദിച്ചെന്നും റിപ്പോർട്ട്; പിന്നീട് അനുരജ്ഞനവും; കുട്ടികളുടെ ജനനം കേസ് അവസാനിച്ച ശേഷമെന്നും സൂചന; സാൻ മറ്റേയോയിലെ മലയാളി മരണത്തിൽ നിറയുന്നത് കുടുംബ പ്രശ്നങ്ങളോ?