Uncategorized - Page 113

സാമ്പത്തിക തർക്കം പരസ്പരം ചർച്ച ചെയ്ത് പരിഹരിച്ചുകൂടേ? കേന്ദ്രത്തോടും കേരളത്തോടും സുപ്രീംകോടതിയുടെ ചോദ്യം; തയ്യാറാണെന്ന് അറിയിച്ചു ഇരുകക്ഷികളും; ചർച്ചയുണ്ടെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിലെത്തും; കടമെടുക്കാൻ അടിയന്തര അനുമതി വേണമെന്ന് കേരളം
ഉത്തരാഖണ്ഡ് ഹൽദ്വാനി സംഘർഷത്തിൽ നിലപാട് കടുപ്പിച്ചു സർക്കാർ; മൂന്ന് ദിവസത്തിനകം 2.44 കോടി നഷ്ടപരിഹാരം അടക്കണമെന്ന് പ്രതിഷേധക്കാരോട് ഹൽദ്വാനി നഗരസഭ; നടന്നത് ആസൂത്രിത ആക്രമണമെന്ന് നഗരസഭാ നോട്ടീസിൽ
ആറ്റിങ്ങലിൽ അങ്കം പറ്റില്ലെന്ന് പറഞ്ഞത് അങ്കക്കലിയായി! റിയാസിന്റെ വകുപ്പിനെ വിമർശിച്ച കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎമ്മിൽ പടയൊരുക്കം; തിരുവനന്തപുരത്തെ കരുത്തനെ തരംതാഴ്‌ത്താൻ സാധ്യത; കടകംപള്ളിയുടേത് അതീവ ഗൗരവമെന്ന് സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്; പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്‌ത്തുമോ?
അബുദാബിയിൽ അഹ്‌ലൻ മോദി പരിപാടിക്ക് വൻ വരവേൽപ്; റജിസ്‌ട്രേഷൻ 65,000 കടന്നു; മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആഘോഷമാക്കാൻ പ്രവാസികൾ; യുഎഇ പ്രസിഡന്റ് ശെയ്ഖ് മൊഹമ്മദ് ബിൽ സയെദ് അൽ നഹ്യാനുമായി മോദി കൂടിക്കാഴ്ച നടത്തും
രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും; സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഇന്ന് തുറക്കില്ല; മുഖ്യമന്ത്രിയെ കാണാൻ വ്യാപാരി വ്യവസായി ഏകോപനസമിതി
കുടുംബവീട് വിറ്റും പാർട്ടിക്കായി ജില്ലാ ആസ്ഥാനം പണിതു; സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിയാക്കി അപ്രതീക്ഷിത വിടവാങ്ങൽ; സതീശന്റെ ആ സ്വപ്‌നം യാഥാർഥ്യമാക്കാൻ കച്ചകെട്ടി ഇറങ്ങി കെ സുധാകരനും; പാർട്ടിക്കു വീടൊരുക്കിയ പാച്ചേനിയുടെ കുടുംബത്തിന് വീടൊരുക്കി കോൺഗ്രസ്
ഹെൽമെറ്റ് ധരിക്കാതെയും മൊബൈലിൽ സംസാരിച്ചും നടത്തിയത് 350 നിയമ ലംഘനങ്ങൾ; സ്‌കൂട്ടറുടമയ്ക്ക് 3.5 ലക്ഷം രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്: സ്‌കൂട്ടറിന് 30,000 രൂപയേ വിലയുള്ളൂ എന്നും പിഴ ഒഴിവാക്കിത്തരണമെന്നും വാഹന ഉടമ