Uncategorized - Page 140

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ മലയാളി യുവ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു; യുകെയിലെ മലയാളി റാഗില് ഗിൽസിന്റെ മരണം ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ പ്രവാസി സുഹൃത്തുകൾ
ഇ.ഡി പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാർ ഹേമന്ത് സോറന്റേതല്ല; കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ ധീരജ് പ്രസാദ് സാഹുവിന്റേതെന്ന് ഇഡി; ആദായ നികുതി നടത്തിയ റെയ്ഡിൽ സാഹുവിന്റെ സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്തിയത് 351 കോടി
അന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ല; അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല; ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാൽ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല; വീണ വിജയന്റെ ഹർജിയിൽ പ്രതികരണവുമായി എ കെ ബാലൻ
ചോദ്യം ചെയ്യുമെന്ന് ഉറപ്പായപ്പോൾ ആകെ വെപ്രാളം; എന്തെങ്കിലും ഒളിക്കാനുണ്ടോ എന്ന കേരള ഹൈക്കോടതിയുടെ ചോദ്യത്തിൽ വിരണ്ടു; കേന്ദ്രവിരുദ്ധ സമരത്തിനിടെ ഡൽഹിയിൽ നിന്നും വീണക്കായി ചടുല നീക്കം; കർണാടക ഹൈക്കോടതിയിലെ ഹർജി വീണ കുറ്റവാളിയെന്ന് സ്വയം സമ്മതിക്കുന്ന നീക്കമെന്ന് ഷോൺ ജോർജ്ജ്; തൈക്കണ്ടി ഫാമിലി ആകെ കുഴപ്പത്തിൽ
എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ എക്‌സാലോജിക് കർണാടക ഹൈക്കോടതിയിൽ; അന്വേഷണം സ്‌റ്റേ ചെയ്യണെന്ന് ആവശ്യപ്പെട്ടു ഹർജി; കേന്ദ്ര സർക്കാരും എസ്എഫ്ഐഒ ഡയറക്ടറും എതിർകക്ഷികൾ; വീണയുടെ നിർണായക നീക്കം കെ.എസ്ഐ.ഡി.സിയിൽ എസ്എഫ്‌ഐഒ സംഘവും പരിശോധിച്ചതിന് പിന്നാലെ
വിദേശത്തേക്ക് ചെറുപ്പക്കാർ പോകുന്നത് തടയാനുള്ള പ്ലാൻ ബിയാണ് കേരളത്തിലെത്തുന്ന വിദേശ സർവ്വകലാശാലകൾ എന്ന് എം വി ഗോവിന്ദൻ; വിദേശ സർവകലാശാല വന്നാലും വിദ്യാർത്ഥികൾ നാട് വിടാതിരിക്കുമോ എന്ന് കേന്ദ്രം ചിന്തിച്ചത് രണ്ടര ലക്ഷം കോടി രൂപ ഒഴുകിയപ്പോൾ; കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ