JUDICIALഅനിശ്ചിതത്വം ഒഴിഞ്ഞു; മനുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും; സ്വവർഗ്ഗ പങ്കാളി ജെബിന് കളമശേരി മെഡിക്കൽ കോളേജിൽ വച്ച് അന്തിമോപചാരം അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതിമറുനാടന് മലയാളി8 Feb 2024 9:15 PM IST
Emiratesബ്രിട്ടനിൽ മലയാളി യുവതി മരിച്ചു; അബർഡീനിൽ കാൻസറിന് കീഴടങ്ങിയത് ആൻ; ഒരു പതിറ്റാണ്ടിലേറെയായി കൂടെയുണ്ടായിരുന്ന ആനിന്റെ വേർപാട് കണ്ണീരോടെ ഏറ്റെടുത്തു പ്രിയപ്പെട്ടവർ; മകളുടെ മൃതദേഹം എത്തുന്നതും കാത്തു നാട്ടിലെ മാതാപിതാക്കളുംപ്രത്യേക ലേഖകൻ8 Feb 2024 8:50 PM IST
Marketing Featureപെരുനാട് പീഡനം: ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ; ആകെ അറസ്റ്റിലാവരുടെ എണ്ണം ഏഴായി; ഇനിയും പിടികിട്ടാനുള്ളത് 13 പ്രതികളെ; കേസിൽ ആകെയുള്ളത് 20 പ്രതികൾ; 16 പേർ ലൈംഗിക പീഡനം നടത്തിയെന്ന് തെളിഞ്ഞുശ്രീലാല് വാസുദേവന്8 Feb 2024 8:34 PM IST
AUTOMOBILEബുർജ് ഖലീഫയിലെ രണ്ടു നിലകളടക്കം ശതകോടികളുടെ ബിസിനസ്മാൻ ഇന്ന് പാപ്പർ; 12,400 കോടിയുടെ കമ്പനി വിൽക്കേണ്ടി വന്നത് 74 രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വലിയ വായ്‌പ്പാ തട്ടിപ്പിൽ പ്രതി; കൂടെനിന്ന് ചതിച്ച് തകർത്തത് മലയാളികളോ? ആർ ഷെട്ടി അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥയിലേക്ക്എം റിജു8 Feb 2024 8:17 PM IST
Marketing Featureഗൾഫിലേക്ക് പോകാനിരുന്ന പ്രവാസിയെ കുടുക്കാൻ ഇറച്ചിയെന്ന വ്യാജേന കുപ്പിക്കുള്ളിൽ കഞ്ചാവ് വെച്ചു; ലഗേജ് ഒതുക്കാൻ മാറ്റി പായ്ക്ക് ചെയ്യവേ സുഹത്തിന്റെ ചതി മനസ്സിലാക്കി ഫൈസൽ; പൊലീസിൽ പരാതി നൽകിയതോടെ ഷമീം അറസ്റ്റിൽമറുനാടന് മലയാളി8 Feb 2024 7:42 PM IST
KERALAMറിട്ട. എസ്ഐയുടെ വീട്ടിൽ വെള്ളം ചോദിച്ചെത്തി; ഭാര്യയുടെ സ്വർണമാല തട്ടിയെടുത്ത് ഓടിയ 32കാരി പിടിയിൽമറുനാടന് ഡെസ്ക്8 Feb 2024 7:08 PM IST
KERALAMജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്ന് പ്രധാന ആവശ്യം; കെ സി സി അവകാശ സംരക്ഷണ നീതി യാത്ര സമാപിച്ചു; നാളെ സെക്രട്ടറിയറ്റ് മാർച്ച്സ്വന്തം ലേഖകൻ8 Feb 2024 7:01 PM IST
Uncategorizedഇനിയൊരിക്കലും എൻഡിഎ വിട്ടുപോകില്ല; പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ പ്രതികരണവുമായി നിതീഷ് കുമാർമറുനാടന് ഡെസ്ക്8 Feb 2024 6:28 PM IST
KERALAMഅനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ മജിസ്ട്രേട്ടുമാരുടെ മൊഴി എടുക്കും; ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ്സ്വന്തം ലേഖകൻ8 Feb 2024 6:27 PM IST
Uncategorizedപാക്കിസ്ഥാനിലെ പോളിങ് സ്റ്റേഷനിൽ വെടിവെപ്പ്: സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടുമറുനാടന് ഡെസ്ക്8 Feb 2024 6:20 PM IST