Uncategorized - Page 142

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ശിക്ഷയായി മാറി; ഇത് ലോകത്തൊരിടത്തും കാണാൻ കഴിയാത്ത പ്രതിഭാസം; വിവിധ ഇനങ്ങളിൽ ലഭിക്കേണ്ട തുക വൈകിപ്പിക്കുന്നു; ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്ത് വായ്പയെടുക്കൽ പരിമിതപ്പെടുത്തി; കേന്ദ്രത്തെ കടന്നാക്രമിച്ച് പിണറായി ജന്തർമന്തറിൽ
കേരളത്തിന്റെ ഡൽഹി സമരത്തിന് പിന്തുണയുമായി ആം ആദ്മി മുഖ്യമന്ത്രിമാർ; കെജ്രിവാളും ഭഗവന്ത് മന്നും സമര വേദിയിലെത്തി; കറുപ്പ് വസ്ത്രം ധരിച്ചെത്തി ഡിഎംകെ പ്രതിനിധിയായ തമിഴ്‌നാട് മന്ത്രി; പങ്കെടുത്തു നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും; കേരളാ ഹൗസിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ട് ലീഗ് നേതാവ് അബ്ദുൾ വഹാബും
തിരുവനന്തപുരത്തെ സുരേന്ദ്രന്റെ പദയാത്ര ഉദ്ഘാടനം ചെയ്യാൻ 13ന് കേന്ദ്ര ആഭ്യന്തര മന്ത്രി വരില്ല; കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി അമിത് ഷാ; ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചു; എ ക്ലാസ് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലെ ആശയക്കുഴപ്പം ചർച്ചകളിൽ
ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു; ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം; എയിംസും കെ റെയിലും അനുവദിച്ചില്ല; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു; ഡൽഹി സമരത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ
മുഖ്യമന്ത്രി പിണറായിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ രാത്രിയിൽ സംസാരിക്കാറുണ്ടെന്ന് വി.ഡി.സതീശൻ; എല്ലാ കേസിലും മുരളീധരനാണ് ഒത്തുതീർപ്പ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം
പത്ത് രൂപയുടെ മുഖവിലയുള്ള 10000 ഓഹരികൾ ചേരുമ്പോൾ ഒരു ലക്ഷം; ഡയറക്ടർ വായ്പയായി എടുത്ത് നൽകിയത് 78 ലക്ഷവും; എക്‌സാലോജിക്കിന്റെ നിക്ഷേപ കണക്കുകളിൽ അമ്മയുടെ പെൻഷൻ തുക കാണാനില്ല! ബാലൻസ് ഷീറ്റ് പുറത്തു വിട്ട് ഷോൺ ജോർജ്; പിണറായിയെ പൊളിച്ച് രേഖ പുറത്ത്; നിയമസഭയിലേത് തെറ്റിധരിപ്പിക്കലോ?
ക്ലിഫ് ഹൗസിലോ പമ്പയിലോ എകെജി സെന്ററിന് മുന്നിലെ പാർട്ടി ഫ്‌ളാറ്റിലോ? വീണാ വിജയൻ എവിടെയുണ്ടെന്ന് കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ്; ചെന്നൈയിലെ ചില വീടുകളും നിരീക്ഷണത്തിൽ; വിദേശത്തേക്ക് പോയിട്ടില്ലെന്നും വിലയിരുത്തൽ; പിണറായിയുടെ മകളെ ഉടൻ ചോദ്യം ചെയ്യാൻ തീരുമാനം; സീരിയസ് ഫ്രോഡ് അന്വേഷണം സീരിയസാകുമ്പോൾ
കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഡൽഹിയിൽ പോയ മുഖ്യമന്ത്രി; ക്ഷേമ പെൻഷൻ കിട്ടാത്തതിന് റോഡിൽ കസേരയിട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ച വണ്ടിപെരിയാറിലെ 90കാരി; കറുപ്പ് പാലത്തെ പൊന്നമ്മയുടെ സമരക്കരുത്തിൽ ഞെട്ടി പിണറായി; ഗൂഢാലോചന വാദം ചർച്ചയാക്കാൻ സിപിഎം