Uncategorized - Page 15

ഒരു വിദ്യാർത്ഥി സംഘടനയോടും ആഭിമുഖ്യമില്ല; സമരങ്ങളെ എതിർത്തതോടെ സിദ്ധാർഥൻ എസ്.എഫ്.ഐയുടെ കണ്ണിലെ കരടായി; ആൾക്കൂട്ട വിചാരണയും ക്രൂരമർദ്ദനവും; നരനായാട്ട് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ആറ് പ്രതികൾ അറസ്റ്റിൽ
വിരാസത് എന്ന വാക്കിന് അർഥം പൈതൃകമെന്ന്; പക്ഷേ എളമരം കരീമിന് അത് വീര സവർക്കറായി തോന്നി; സവർക്കർ മേള നടത്താൻ എൻഐടി എന്ന വാർത്ത വ്യാജം; അത് വെറും സാംസ്കാരിക പരിപാടി; കാളപ്രസവത്തിന് കയറെടുത്ത ദേശാഭിമാനിയും മീഡിയാവണ്ണും ഇളിഭ്യരായത് ഇങ്ങനെ
മറ്റൊരു കേസിന്റെ മൊഴിക്കിടെ എട്ടു വർഷം മുൻപുള്ള പീഡനകഥ തുറന്നു പറഞ്ഞു; നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് പോക്സോ കോടതി
കൊച്ചിയിലെ ഫ്‌ളാറ്റിൽ മദ്യസൽക്കാരത്തിൽ ബാലികയെ കൊണ്ട് ബീഫ് ഫ്രൈയും അച്ചാറും വിളമ്പിച്ചെന്ന പരാതി; കുറ്റാരോപിതർക്ക് വീണ്ടും തിരിച്ചടി; പ്രതികൾക്ക് ബാലാവകാശ കമ്മീഷന്റെ സമൻസ്; കമ്മീഷൻ സമൻസയച്ചത് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ
എത്ര ഉടക്കിട്ട് നിന്നാലും തോമസ് മാഷ് ഇടിച്ചുകയറി വഴിയുണ്ടാക്കും; കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേസിൽ ഇടഞ്ഞുനിൽക്കുന്ന കേന്ദ്രത്തെ അനുനയിപ്പിച്ച് ചർച്ചാ മേശയിലേക്ക് മടക്കി കൊണ്ടുവരുന്നു; സിൽവർ ലൈൻ ഡിപിആറിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം