Uncategorized - Page 14

സഞ്ചരിച്ച ട്രെയിനിൽ തീപിടുത്തമെന്ന് കേട്ട് ചാടി ഇറങ്ങി; മറ്റൊരു ട്രാക്കിലൂടെ വന്ന ട്രെയിൻ പാഞ്ഞുകയറി; ഝാർഖണ്ഡിൽ ട്രെയിൻ അപകടത്തിൽ 12 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്; നിരവധി പേർക്ക് പരിക്കേറ്റു; തീപിടുത്തം ഉണ്ടായില്ലെന്നും ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരാണ് മരിച്ചതെന്നും റെയിൽവെ
ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി; ഗവർണർ - സർക്കാർ പോരിനിടെ തീരുമാനം; ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും; മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാനുമാകും; രാഷ്ട്രപതി ഭവൻ തീരുമാനം അനുസരിച്ച് ഇനി ഗവർണർ ബില്ലിൽ ഒപ്പിടും; സംസ്ഥാന സർക്കാരിന് നേട്ടമെന്ന് വിലയിരുത്തൽ
വടകരയിലെന്നല്ല കേരളത്തിൽ ഒരിടത്തും സീറ്റുകിട്ടിയില്ല;  പ്രബലരായ രണ്ടു നേതാക്കളെ അവസാനഘട്ടത്തിൽ അപമാനിച്ചുവിട്ടു;  ഉന്നത നേതാവടക്കം പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുന്നു; കണ്ണൂരിൽ എം വി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചില നേതാക്കളുടെ അസാന്നിധ്യം
ധർമ്മടം പൊലിസ് സ്റ്റേഷനിൽ മദ്യലഹരിയിൽ അഴിഞ്ഞാടിയ സ്റ്റേഷൻ ഹൗസ് ഓഫീസറെ തിരിച്ചെടുത്തു; ഒൻപതുമാസം കഴിയും മുൻപെ സസ്പെൻഷൻ പിൻവലിച്ചത് രാഷ്ട്രീയ സമ്മർദ്ദത്താൽ; ബസ് ഉടമയെയും കുടുംബത്തിനെയും സ്റ്റേഷൻ വളപ്പിൽ അക്രമിച്ച കെ വി സ്മിതേഷിന് പുതിയ നിയമനം കൊല്ലത്ത്