Uncategorized - Page 13

വിവിധ ഇന്ത്യൻ ഭാഷകളിൽ ഭക്തിഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയയായ ജർമ്മൻകാരിയുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രധാനമന്ത്രി മോദി; വിശേഷം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്ക് വച്ച് മോദി; അച്യൂതം കേശവം ഗാനവും ആലപിച്ചു കസാൻഡ്ര
ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്‌നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് പുറത്തുപറഞ്ഞാൽ തല കാണില്ല എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള കൊലപാതകം
സിദ്ധാർഥിനെ മർദ്ദിച്ചു മരണത്തിലേക്ക് തള്ളിവിട്ടത് എസ്എഫ്‌ഐ നേതാക്കൾ; പുറത്തു പറയാതിരിക്കാൻ സഹവിദ്യാർത്ഥികളെ ഭീഷണിപ്പടുത്തി അക്രമി സംഘം; സഹപാഠിയുടെ വാക്ക് കേട്ടെത്തിയ സിദ്ധാർഥിനെ ക്രൂരമായി മർദ്ദിച്ചത് മൂന്ന് മണിക്കൂർ; ഇതുവരെ അറസ്റ്റിലായവരിൽ ഒരു എസ്എഫ്‌ഐ ഭാരവാഹി; അക്രമിസംഘത്തിൽ പെട്ട മറ്റു കുട്ടിസഖാക്കൾ ഒളിവിൽ
മലപ്പുറത്ത് മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്നു കുഴിച്ചു മൂടി; നാലു കുഞ്ഞുങ്ങളുടെ അമ്മയായ യുവതി കസ്റ്റഡിയിൽ: കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി