Uncategorized - Page 196

ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളെ സ്വാധീനിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്; എന്നാൽ ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ല; ചൈന അവരുടേതായ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ നമുക്കാകണം: എസ്.ജയശങ്കർ
അയോദ്ധ്യയിലെ രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്‌നാട് സർക്കാർ; മുതിർന്ന പൗരന്മാർക്കായി സർക്കാർ ചെലവിൽ സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങൾ സന്ദർശിക്കാം; ബിജെപി രാമനെ ഇറക്കുമ്പോൾ മുരുകനെ ഇറക്കി പ്രതിരോധിക്കാൻ ഡിഎംകെ!
പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; പൊലീസ് നടപടികളുടെ വീഡിയോ പൊതുജനങ്ങൾ എടുക്കുന്നത് തടയരുത്; ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കുലർ ഇറക്കി ഡിജിപി
വിമാനത്തിൽ കയറിയ മായങ്ക് അഗർവാളിന് ദേഹാസ്വാസ്ഥ്യം; കടുത്ത തൊണ്ടവേദനയും ഛർദിയും; താരം തീവ്രപരിചരണ വിഭാഗത്തിൽ; അപകടനില തരണം ചെയ്തു; കാരണം വ്യക്തമല്ലെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ