Uncategorized - Page 195

ഇഡി അന്വേഷണം ശക്തമാകുമ്പോൾ പ്രതിഷേധങ്ങൾ ചർച്ചയാക്കുന്നത് തിരിച്ചടിയെന്ന തിരിച്ചറിവിൽ സർക്കാർ; കരുവന്നൂരിൽ ജോഷിയെ അനുനയിപ്പിക്കാൻ എത്തിയത് കേരളാ ബാങ്ക്; 28 ലക്ഷം കൊടുത്ത് സമാധാനം; മാപ്രാണം ഷാജിയുടെ പോരാട്ടം ഫലം കണ്ടു; പഴയ സഖാവിന് ആശ്വാസം
ഹൈറിച്ച് തട്ടിയെടുത്തത് 3141 കോടിയുടെ നിക്ഷേപമെന്ന് പിണറായി സർക്കാർ; 19 കേസുകളിൽ ഭാര്യയും ഭർത്താവും പ്രതികളെന്ന് ഇഡി; കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്നും കേന്ദ്ര ഏജൻസി; പ്രതാപനേയും ശ്രീനയേയും സംരക്ഷിക്കുന്നവരും കുടുങ്ങും
മർദനത്തെത്തുടർന്ന് വയറിനുള്ളിൽ കെട്ടിക്കിടന്നത് അര ലിറ്റർ രക്തം; നെഞ്ചിന്റെ ഭിത്തി അടിച്ചു തകർത്ത ക്രൂരത; പൊള്ളലും ചതവുമേറ്റ കൈത്തണ്ടയും തുടകളും: അതിരമ്പുഴയിലെ ഷൈമോളെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയത് അതിക്രൂരമായി
രണ്ടു അദ്ധ്യാപകരും ഒരേസമയം അദ്ധ്യാപികയെ പ്രണയിച്ചതിനെച്ചൊല്ലി തർക്കം; അടച്ചിട്ട മുറിയിൽ രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി; അദ്ധ്യാപകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു