Uncategorized - Page 194

രഞ്ജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്ത്; രണ്ടു കേസും ഒരുപോലെ വിസ്തരിക്കണമായിരുന്നുവെന്ന് ഷാനിന്റെ അച്ഛൻ; ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം; എങ്ങുമെത്താതെ ഷാൻ വധക്കേസ്
ഫോണിലെ പഞ്ചാര സംസാരത്തിൽ 59കാരനെ വീഴ്‌ത്തിയത് ലുബ്‌ന; ലാപ്‌ടോപ്പ് വാങ്ങാനെന്ന വ്യാജേന തഞ്ചത്തിൽ മംഗലാപുരത്ത് എത്തിച്ചു; ഹോട്ടലിൽ എത്തിച്ച് യുവതിക്കൊപ്പം നഗ്‌നചിത്രം പകർത്തി; ചിത്രം വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് 5 ലക്ഷം തട്ടി; കാസർകോട് ഹണിട്രാപ് സംഘം അറസ്റ്റിൽ
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനു പൊലീസിൽ കീഴടങ്ങി; പുത്തൻകുരിശ് ഡിവൈഎസ് പിക്ക് മുന്നിൽ കീഴടങ്ങിയത് സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനാൽ
കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരത്തും; കൊച്ചു വേളിയിലെ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ ഫാക്ടറി പ്രദേശത്ത് മാലിന്യ നിർമ്മാർജ്ജന പ്ലാന്റ്; പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി സർക്കാർ അതിവേഗം മുമ്പോട്ട്; വിളപ്പിൽശാലയ്ക്ക് ബദൽ വേളി കായൽ തീരത്തെത്തും
570 കോടി രൂപയുടെ മയക്കുമരുന്ന് കള്ളക്കടത്തിന് ഇന്ത്യൻ വംശജരെ കുറ്റക്കാരെന്ന് കണ്ടെത്തി ഇംഗ്ലണ്ടിലെ കോടതി; ആസ്ട്രേലിയയിലേക്ക് ടോൾ ബോക്സിൽ കടത്തിയതുകൊക്കെയിൻ; കണക്കിൽ പെടാത്ത പണവും കണ്ടെത്തി; പ്രതികൾ ഇന്ത്യ തേടുന്ന കുറ്റവാളികൾ
ഗവർണറുടെ വാഹനത്തിന് അടുത്തെത്തി പ്രശ്‌നമുണ്ടാക്കിയാലോ സിആർപിഎഫ് ഇടപെടൂ; റോഡിലെ സുരക്ഷ പൊലീസിന് തന്നെ; ഗവർണറെ റോഡിൽ ഇറങ്ങാതെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ ഉറച്ച് എസ് എഫ് ഐ; പ്രതിഷേധം അതിരുവിട്ടാൽ ഇസഡ് പ്ലസിന്റെ സ്വഭാവം മാറും