Uncategorized - Page 193

വളർത്തു നായയെ നോക്കാൻ സമയം കണ്ടെത്തിയ മകൻ അന്നക്കുട്ടിയെ തിരിഞ്ഞു നോക്കിയില്ല; പെറ്റമ്മയെ ഉപേക്ഷിച്ച മക്കൾക്കെതിരെ കടുത്ത നടപടി; മകനെ കേരള ബാങ്കിൽ നിന്നും സസ്‌പെൻഡ് ചെയ്തു; എം എം സജി മോനെതിരെ നടപടി സ്വീകരിച്ചത് മകനെന്ന ഉത്തര വാദിത്വം വീഴ്‌ച്ച വരുത്തിയെന്ന് കണ്ടെത്തി
വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കം; ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവം; പ്രതിപക്ഷം സഹകരിക്കണം; അമാന്യ പെരുമാറ്റം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കെയർ വിസ കച്ചവടത്തിനിറങ്ങിയവർ ആർത്തി കാട്ടിയതോടെ ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ് ഇറങ്ങി; ആശ്രിത വിസക്കാർക്ക് പോലും മുൻപിൽ ഉള്ളത് ഏതാനും ആഴ്ചകൾ മാത്രം; നിയമത്തിന്റെ പിടിയിലാകാതെ എത്താനുള്ള അവസാന തിയതി മാർച്ച് 11
പുരുഷന്മാരുടെ ചെരിപ്പുകണ്ടാൽ മൈൻഡ് ചെയ്യാത്ത കള്ളൻ തെരഞ്ഞെടുക്കുന്നത് ലേഡീസ് ചപ്പൽ മാത്രം; ആറു വർഷം കൊണ്ട് മോഷണം പോയത് നൂറു കണക്കിന് ചെരിപ്പുകൾ; സൈക്കോ മോഷ്ടാവിന്റെ മുഖം ഒടുവിൽ സിസിടിവിയിൽ; മാന്യമായ വസ്ത്രം ധരിച്ച സുമുഖനെ കണ്ട് ഞെട്ടി നാട്ടുകാർ