Uncategorized - Page 197

ബസിൽ യാത്ര ചെയ്യവേ നിസാര കാര്യത്തെ ചൊല്ലി വാക്കുതർക്കം; തർക്കം മൂത്തതോടെ, ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം ദിണ്ടിഗലിൽ
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു; പതിനാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; ഏറ്റുമുട്ടലുണ്ടായത് ബീജാപൂർ-സുക്മ അതിർത്തിയിൽ; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി സുരക്ഷാ സേന
കേരളത്തിൽ അവസാനം തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ 33 വർഷം മുമ്പ്; നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ; രൺജീത് ശ്രീനിവാസൻ കേസിൽ വധശിക്ഷ ഹൈക്കോടതി ഉത്തരവിന് വിധേയം; നടപടിക്രമങ്ങൾ ഇങ്ങനെ
ആഴ്ചയിൽ ഒരു ദിവസമെങ്കിലും വേദങ്ങളെയും ഉപനിഷത്തുകളെയും കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകാൻ ഹൈന്ദവർക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്?  സന്യാസിവര്യന്മാർ ഈ ദൗത്യം ഏറ്റെടുക്കണം; ചിന്മയ മിഷൻ സ്പിരിച്വൽ കോൺക്ലേവിൽ ഷാജൻ സ്‌കറിയ നടത്തിയ പ്രസംഗം
കാസർകോട് പള്ളം റെയിൽവെ ട്രാക്കിൽ കണ്ട മൃതദേഹങ്ങൾ മോഷ്ടാക്കളുടേത്; റെയിൽവെ ട്രാക്കിലിരുന്ന് മോഷ്ടിച്ച ഫോണുകൾ പരിശോധിക്കുന്നതിനിടെ ഗുഡ്സ് ട്രെയിനിടിച്ച് അപകടം; മരിച്ചത് നെല്ലിക്കട്ട സ്വദേശികളായ യുവാക്കൾ
സർക്കാർ പണമില്ലാതെ വെള്ളം കുടിക്കുമ്പോഴും ഇഡി വട്ടമിട്ടുപറക്കുമ്പോഴും കിഫ്ബിക്ക് കൂസലില്ല; മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി ക്യത്യസമയത്ത് തിരിച്ചടയ്ക്കാൻ റെഡി; കിഫ്ബി സ്വന്തം കാലിൽ നിൽക്കുന്നത് ഇന്ധന സെസിനും വാഹന നികുതിക്കും നന്ദി പറഞ്ഞുകൊണ്ട്
പുതിയ ടി.വിയുടെ തകരാർ പരിഹരിച്ചില്ല; തിരുവല്ല പിട്ടാപ്പള്ളിൽ ഏജൻസീസും സാംസങ് കമ്പനിയും ചേർന്ന് ടി.വി. മാറി നൽകണം; അല്ലെങ്കിൽ 81,500 രൂപ ഉപഭോക്താവിന് നൽകണമെന്ന് തർക്ക പരിഹാര കമ്മിഷൻ