KERALAMവയനാട്ടിൽ ചിന്നംവിളിച്ച് ബൈക്കിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഓടി രക്ഷപ്പെട്ട് ബൈക്ക് യാത്രികർമറുനാടന് മലയാളി22 Jan 2024 10:06 PM IST
SPECIAL REPORT'നമ്മുടെ ഇന്ത്യ: നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം': പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ഭരണഘടനയുടെ ആമുഖം പങ്കിട്ട് പാർവതിയും റിമയും, ആഷിഖ് അബുവും; പുലർച്ചെ ക്ഷേത്രദർശനം നടത്തി മോഹൻലാൽ; സിനിമാ സെറ്റിൽ പൂജ നടത്തി ജയ്ശ്രീറാം വിളിച്ച് ഉണ്ണി മുകുന്ദൻ; സിനിമാ ലോകത്തെ വ്യത്യസ്ത പ്രതികരണങ്ങൾമറുനാടന് മലയാളി22 Jan 2024 9:58 PM IST
Marketing Featureപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒമ്പതാം ക്ലാസ് മുതൽ പലതവണ പീഡിപ്പിച്ചു; ഭർത്താവിന്റെ പീഡനത്തിന് ഒത്താശ ചെയ്തത് ഭാര്യയും; പോക്‌സോ കേസിൽ ഒളിവിൽ പോയ ദമ്പതിമാർ കീഴടങ്ങി; പീഡനം പുറത്തായത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റംതോന്നിയ മാതാപിതാക്കൾ ചോദിച്ചതോടെമറുനാടന് മലയാളി22 Jan 2024 9:54 PM IST
Uncategorized'ഇവർ രാമക്ഷേത്രത്തെ എതിർക്കുന്നു. സനാതന ധർമ്മത്തെ അപമാനിക്കുന്നു' എന്ന ബിജെപി പോസ്റ്റ്; 'ഹിന്ദി തെരിയാത്, പോടാ' എന്ന് എഴുതിയ ചുവന്ന ടീ ഷർട്ട് ധരിച്ച് പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻമറുനാടന് മലയാളി22 Jan 2024 9:52 PM IST
Marketing Featureജോലി വാഗ്ദാനം ചെയ്ത് യുവതികളെ എത്തിച്ചു; ഹൈദരാബാദിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; റെയ്ഡിൽ ചാരിറ്റി പ്രവർത്തകനടക്കം എട്ട് പേർ പിടിയിൽ; 16 സ്ത്രീകളെ മോചിപ്പിച്ചു; അന്വേഷണം തുടരുന്നുമറുനാടന് മലയാളി22 Jan 2024 9:19 PM IST
KERALAMകേന്ദ്ര വാർത്താ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി; സാജ് കുര്യൻ പ്രസിഡന്റ്, കെ കെ ശ്രീജിത് ജനറൽ സെക്രട്ടറി, കെ ബിജിനു ട്രഷറർമറുനാടന് മലയാളി22 Jan 2024 8:49 PM IST
JUDICIALപകരം യാത്രാ സൗകര്യം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കി; 64000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി; സർവീസ് നടത്താൻ കഴിയാതെ വന്നത് വിമാനത്തിന്റെ കാലപ്പഴക്കം മൂലംമറുനാടന് മലയാളി22 Jan 2024 8:43 PM IST
SPECIAL REPORT'നീണ്ട തപസ്യക്കൊടുവിൽ ശ്രീരാമനെത്തി; രാംലല്ല ഇനിമുതൽ നിവസിക്കുക ടെന്റിലല്ല, മഹാ ക്ഷേത്രത്തിൽ; നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലം; പുതിയ കാലക്രമത്തിന്റെ ഉദയം'; അയോധ്യ ക്ഷേത്രനിർമ്മാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി22 Jan 2024 8:28 PM IST
AUTOMOBILEസരയൂ നദിക്കരയിലെ കാടുപിടിച്ച് കിടന്ന ഭൂമിക്കുപോലും ലക്ഷങ്ങൾ; ഒരു ലക്ഷം കോടിയിലേറെ രൂപയുടെ അടിസ്ഥാന വികസനം; താജ് ഹോട്ടൽ മുതൽ കല്യാൺ ജൂവലറി വരെ എത്തുന്നു; പെട്ടിക്കട തൊട്ട് ഓഹരി വിപണിയിൽ വരെ ഉണർവ്; രാമക്ഷേത്രം വഴി അയോദ്ധ്യയിലേക്ക് വരുന്നത് ശത കോടികളുടെ നിക്ഷേപം!അരുൺ ജയകുമാർ22 Jan 2024 8:03 PM IST
SPECIAL REPORT' ചിലപ്പോൾ ഞാനൊരു സ്വപ്‌നലോകത്ത് ആണെന്ന് തോന്നി പോകും; ഞാൻ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ആണെന്നും': കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പമുള്ള രാം ലല്ല വിഗ്രഹം തീർത്ത ശില്പി അരുൺ യോഗിരാജ് കർമ്മസാഫല്യത്തിന്റെ ആനന്ദത്തിൽമറുനാടന് മലയാളി22 Jan 2024 7:52 PM IST
SPECIAL REPORTഗുരുവായൂരും ശ്രീരംഗത്തും രാമേശ്വരത്തും പോയി; പുണ്യാത്മക്കളെ പ്രാർത്ഥിച്ച് ആശിർവാദം ഉറപ്പിച്ചു; മൂന്ന് ദിവസ വ്രതം പറഞ്ഞപ്പോൾ 11 ദിവസത്തെ സമ്പൂർണ്ണ ഉപവാസം; തറയിലെ ഉറങ്ങിയും മാതൃകയായി; അയോധ്യയിൽ നിറഞ്ഞത് പ്രധാനമന്ത്രി; മോദിയെ'ശിവജി'യാക്കി സന്യാസ സമൂഹംമറുനാടന് മലയാളി22 Jan 2024 7:29 PM IST