Marketing Featureപതിനേഴുകാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം; മകളെ കൊന്നു കെട്ടിത്തൂക്കിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ; കൊടുംക്രൂരത, ഫിക്‌സഡ് ഡിപ്പോസിറ്റായ ആറ് ലക്ഷം നൽകാത്തതിന്റെ പേരിൽമറുനാടന് മലയാളി17 Jan 2024 9:10 PM IST
SPECIAL REPORTഅലങ്കരിച്ച ഒട്ടകത്തിന് മുകളിൽ പുഷ്പകിരീടം ചൂടി കോട്ടും സ്യൂട്ടും അണിഞ്ഞ വരൻ; പുറകെ നൃത്ത ചുവടുകളോടെ സുഹൃത്തുക്കളും; അകമ്പടിക്ക് കാതടപ്പിക്കുന്ന ബാൻഡ് വാദ്യം; ഗൺ ഉപയോഗിച്ച് പുകയും; ആംബുലൻസിനേയും തടഞ്ഞിട്ടു; കണ്ണൂരിലെ 'വിവാഹ ആഭാസം' കേസാകുമ്പോൾഅനീഷ് കുമാര്17 Jan 2024 8:58 PM IST
Uncategorizedമുത്തങ്ങയിലെ വില്ലൻ; കരിപ്പൂരിലെ ഹീറോ; പൊലീസ് അക്കാദമിയിൽ 'ബീഫ് നിരോധിച്ചു'! മകന്റെ കാറോട്ടമുണ്ടാക്കിയതും പൊല്ലാപ്പ്; 'ആർഎസ്എസ് അജണ്ടയിൽ' കരുക്കിയ എൻജിഒ യൂണിയൻ; ഗുരുവായൂരിൽ 'വിവാഹ പഴി' മോദിക്ക് മേൽ വീണില്ല; എല്ലാം ഭംഗിയാക്കി സുരേഷ് രാജ് പുരോഹിത്മറുനാടന് മലയാളി17 Jan 2024 8:45 PM IST
SPECIAL REPORT'ഒരു ദിവസത്തെ പരിശീലനത്തിൽനിന്ന് ഒഴിവാക്കണം'; വിരാട് കോലിയുടെ ആവശ്യം അംഗീകരിച്ച് ബിസിസിഐ; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യൻ താരം പങ്കെടുക്കും; കായിക രംഗത്തുനിന്നുള്ള അതിഥികളായി സച്ചിനും ധോണിയുമടക്കം വമ്പന്മാരുടെ നിരമറുനാടന് മലയാളി17 Jan 2024 8:26 PM IST
AUTOMOBILEഇതാ ശരിക്കും ഒരു റോയൽ പിമ്പ്! ബാലപീഡനത്തിനും പാർട്ടിക്കുമായി 72 ഏക്കർ വരുന്ന സ്വകാര്യ ദ്വീപ്; മൈക്കൽ ജാക്സണും സ്റ്റീഫൻ ഹോക്കിങ്സുമെല്ലാം പീഡകരിൽ; ക്ലിന്റണും ട്രംപും ഇടംപിടിച്ചതോടെ രാഷ്ട്രീയ പോരും ശക്തം; അമേരിക്കയെ ഞെട്ടിച്ച ഒരു ആധുനിക 'സ്മാത്ത വിചാരം' ഇങ്ങനെ17 Jan 2024 8:18 PM IST
SPECIAL REPORTഹൈന്ദവ ഘോഷയാത്രയ്ക്ക് നേരേ മുസ്ലിം കൗമാരക്കാർ കെട്ടിടത്തിന് മുകളിൽ നിന്ന് തുപ്പിയെന്ന് കേസ്; മൂന്നുപേരെ ജയിലിൽ അടച്ചതിന് പിന്നാലെ വീട് ഇടിച്ചുനിരത്തി; ഒടുവിൽ 151 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കള്ളക്കേസിൽ ജാമ്യംമറുനാടന് മലയാളി17 Jan 2024 7:21 PM IST
SPECIAL REPORTകൊച്ചിയിൽ 4,000 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി; പുതിയ ഡ്രൈഡോക് അഭിമാനമെന്ന് പ്രധാനമന്ത്രി; ഇതിനായി വിദേശത്തേക്ക് പണമൊഴുക്കുന്നത് നിലയ്ക്കുമെന്ന് പ്രധാനമന്ത്രി; കേരളത്തിന്റെ വികനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും നരേന്ദ്ര മോദിമറുനാടന് മലയാളി17 Jan 2024 6:48 PM IST
KERALAMമാര്യേജ് ഓഫീസർക്ക് ചെയ്യാവുന്നതേയുള്ളൂ: തലാഖ് ചൊല്ലിയാൽ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ മുസ്ലിം സ്ത്രീ കോടതി കയറേണ്ടതില്ല: ഹൈക്കോടതിമറുനാടന് മലയാളി17 Jan 2024 6:36 PM IST
KERALAMകണ്ണൂരിൽ ഒട്ടകപുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്; അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും കേസ്മറുനാടന് മലയാളി17 Jan 2024 6:23 PM IST
KERALAMകെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; അപകടമൊഴിവായത് തലനാരിഴയ്ക്ക്മറുനാടന് മലയാളി17 Jan 2024 6:16 PM IST
JUDICIALനിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെ മുൻ സർക്കാർ പ്ലീഡർ പി ജി മനു മുൻകൂർജാമ്യം തേടി സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി അതിജീവിതമറുനാടന് മലയാളി17 Jan 2024 6:16 PM IST
KERALAMതോക്ക് ഒളിപ്പിക്കാൻ ബൈബിൾ; 'ആന്റണി' സിനിമയിലെ രംഗത്തിനെതിരെ ഹർജി; ഇത്ര അസഹിഷ്ണുത വേണോയെന്ന് ഹൈക്കോടതിമറുനാടന് ഡെസ്ക്17 Jan 2024 6:08 PM IST