KERALAMഒന്നര വയസുകാരനെ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി; കാസർകോട്ട് മൂന്നുകുട്ടികൾ അടക്കം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റുമറുനാടന് മലയാളി17 Jan 2024 10:37 PM IST
SPECIAL REPORT'ചേട്ടന്റെ' വൈദ്യുതി ബസ് പരിഷ്‌കാരം നഷ്ടമായി; കേന്ദ്ര ഫണ്ട് വാങ്ങി നശിപ്പിക്കുക തന്റെ ലക്ഷ്യമല്ല; ഓട്ടോറിക്ഷാക്കാരുടെ വയറ്റത്തടിച്ച വൈദ്യുതി ബസിനെതിരെ പുതിയ നയം; തിരുവനന്തപുരത്ത് റീഷെഡ്യൂൾ; നഷ്ടത്തിലോടുന്ന ബസുകൾക്ക് ശനിക്കാലം! വെയർ ഈസ് മൈ കെ എസ് ആർ ടി സിയും വരും; നയപ്രഖ്യാപനവുമായി ഗണേശ് എത്തുമ്പോൾമറുനാടന് മലയാളി17 Jan 2024 10:32 PM IST
Marketing Featureകണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം ബംഗ്ളൂരിലെത്തി; വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; ഹർഷാദ് വ്യാജ പാസ്പോർട്ടുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴിഅനീഷ് കുമാര്17 Jan 2024 10:18 PM IST
Marketing Featureഅശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വശീകരിച്ചു; 15കാരനായ വിദ്യാർത്ഥിയുമായി പലതവണ ശാരീരികബന്ധം; ഭീഷണിപ്പെടുത്തി; പ്രതി മൂന്നുമക്കളുടെ അമ്മയായ 38കാരി; അദ്ധ്യാപികയ്ക്ക് ആജീവനാന്തവിലക്ക്മറുനാടന് ഡെസ്ക്17 Jan 2024 10:18 PM IST
KERALAMസംസ്ഥാനത്തെ 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകൾ നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നു; കെഎസ് ഡബ്ല്യുഎംപി പദ്ധതി നടപ്പാക്കുന്നത് നഗരസഭകളിലെ ഭൂമി ഇതര പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ17 Jan 2024 10:12 PM IST
KERALAMസംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ; എസ് എം ഇ എക്‌സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ട് നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി രാജീവ്മറുനാടന് മലയാളി17 Jan 2024 10:10 PM IST
KERALAMകണ്ണൂരിൽ പ്രവാസിയുടെ വീട്ടുപറമ്പിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തി; കൂടാളി കാഞ്ഞിരോട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ17 Jan 2024 9:58 PM IST
KERALAMകണ്ണൂരിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ പതിനേഴു വയസുകാരൻ മരിച്ചു; മരിച്ചത് നാറോത്ത് അബ്ദുൾ ഖാദർ-സമീറ ദമ്പതികളുടെ മകൻ ദാനിഷ്17 Jan 2024 9:52 PM IST
KERALAMതലശേരി നഗരത്തിൽ കാർ യാത്രക്കാരനായ ഡോക്ടറെ കൊള്ളയടിച്ചു മൊബൈൽ ഫോണും പണവും കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് മുഴപ്പിലങ്ങാട് സ്വദേശി നസീർ; പ്രതിയെ കുടുക്കിയത് സി.സി. ടി.വി ദൃശ്യങ്ങൾ17 Jan 2024 9:49 PM IST
SPECIAL REPORTമമ്മൂട്ടിക്കും ഭാര്യയ്ക്കും അയോധ്യയിലെ അക്ഷതം നൽകി പ്രധാനമന്ത്രി; ആദവോടെ സ്വീകരിച്ച് നടനും ഭാര്യയും; വിവാഹിതർക്കെല്ലാം സമ്മാനമായി നൽകിയതും പ്രാണപ്രതിഷ്ഠാ പൂജാ ദ്രവ്യം; പ്രധാനമന്ത്രി ഗുരുവായൂരിലും നിറച്ചത് 'അയോധ്യ'; ലാലിനും മമ്മൂട്ടിക്കും പൊലീസിന്റെ സുരക്ഷാ പരിശോധനയുംമറുനാടന് മലയാളി17 Jan 2024 9:31 PM IST
Uncategorizedഅയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ മാത്രം; രാമന്റെ ചിത്രവുമായി ചെന്നൈയിൽ ബിജെപി പോസ്റ്ററുകൾ; ഇരുവശങ്ങളിലായി നരേന്ദ്ര മോദിയും അണ്ണാമലൈയുംമറുനാടന് മലയാളി17 Jan 2024 9:29 PM IST
Marketing Featureരാഹുലിനെ ജയിലിലിട്ട് പ്രതിച്ഛായ കൂട്ടേണ്ടെന്ന തീരുമാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ജാമ്യ ഹർജിയിൽ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കടുത്ത നിലപാടുകൾ എടുക്കാതെ പ്രോസിക്യൂഷൻ; മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; പുറത്തേക്ക് വരുന്നത് 9-ാം ദിവസംമറുനാടന് മലയാളി17 Jan 2024 9:12 PM IST