SPECIAL REPORTസെൽഫ് എടുക്കാത്തതിനാൽ എഞ്ചിന് ഓഫ് ചെയ്യാതെ 20 മിനിറ്റ് ബസ് നിർത്തിയിട്ടത് താൽകാലിക ഡ്രൈവർ; കണ്ടക്ടറും ഡീസൽ ദുരുപയോഗം തടഞ്ഞില്ല; തകരാർ ശ്രദ്ധയിൽ പെട്ടിട്ടും മിണ്ടാതിരുന്ന ഡിപ്പോ എൻജിനീയർ; ഗണേശ് മന്ത്രിയാകുമ്പോൾ രീതികളും മാറുന്നു; കെ എസ് ആർ ടി സിയിൽ 'വിപ്ലവം' വരുമോ?മറുനാടന് മലയാളി16 Jan 2024 12:55 PM IST
Marketing Featureവീട്ടിൽ കയറി അറസ്റ്റ് ചെയ്തത് പുലർച്ചെ; അന്ന് നടന്ന ഗൂഢാലോചനയിലും വലിയ തന്ത്രമൊരുക്കൽ തുടർന്ന് രാഷ്ട്രീയ ശത്രുക്കൾ; കൂടുതൽ കേസുകളിൽ ജാമ്യമില്ലാ വകുപ്പ് ചേർക്കുന്നത് യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കൂടുതൽ കാലം സെല്ലിൽ കിടത്താൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസുകൾ കൂടുമ്പോൾമറുനാടന് മലയാളി16 Jan 2024 12:37 PM IST
SPECIAL REPORTരാജ്ഞി എന്നർത്ഥം വരുന്ന ഫ്രഞ്ച് വാക്കിൽ നിന്നും ഉരുത്തിരിഞ്ഞ ലൊറേയ്ൻ എന്ന് വിളിപ്പേര് കുട്ടിക്കാലത്ത് നൽകിയത് കുടുംബത്തിലെ മുതിർന്നവർ; പേരക്കുട്ടികൾ സ്നേഹപൂർവ്വം വിളിക്കുന്നത് ഗാ-ഗാ; കുസൃതിക്കുരുന്നിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയായി മാറിയ കാമില രാജ്ഞിയുടെ കഥമറുനാടന് മലയാളി16 Jan 2024 12:25 PM IST
Marketing Featureആ 17 അക്കൗണ്ടിലൂടെ നടന്നത് 100 കോടിയുടെ ഇടപാട്; കള്ളപ്പണം സിപിഎം വെളുപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരം; കരുവന്നൂരിൽ ഇഡി നിർണ്ണായക നീക്കങ്ങളിലെന്ന് സൂചന; മന്ത്രി രാജീവിനെ ചോദ്യം ചെയ്യാൻ സാധ്യത ഏറെ; കരുവന്നൂരിനെ നശിപ്പിച്ചത് 'സിപിഎം ഗൂഢാലോചനയോ'?മറുനാടന് മലയാളി16 Jan 2024 12:08 PM IST
KERALAMഎതിരെ വന്ന ബൈക്ക് യാത്രകൾ കണ്ടത് കാർ നിയന്ത്രണം വിട്ട് പാറമടയിലേക്ക് മറിയുന്നത്; പൊലീസ് എത്തിയെങ്കിലും 40 അടി താഴ്ചയുള്ള പാറമടയിലെ വെള്ളത്തിൽ രക്ഷാപ്രവർത്തനം അസാധ്യമായി; സ്‌കൂബാ ഡൈവേഴ്‌സ് എത്തി പുറത്തെടുത്തത് മൂന്ന് പേരുടെ മൃതദേഹം; മാളയെ ഞെട്ടിച്ച് മൂന്ന് പേരുടെ മരണംമറുനാടന് മലയാളി16 Jan 2024 11:36 AM IST
SPECIAL REPORTവിമാനം വൈകിയതിന് യാത്രക്കാരൻ ഇൻഡിഗോ പൈലറ്റിനെ തല്ലിയതോടെ സടകുടഞ്ഞെണീറ്റ് ഡിജിസിഎ; മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനങ്ങൾ റദ്ദാക്കാം; യാത്രക്കാർക്ക് സൗകര്യങ്ങൾ കമ്പനികൾ ഒരുക്കണം; മാർഗ്ഗനിർദ്ദേശങ്ങൾമറുനാടന് മലയാളി16 Jan 2024 5:12 AM IST
SPECIAL REPORT'ആ കടിച്ച പാമ്പ് തിരിച്ചു വരുന്നു; അതേ ആളുടെ കടിച്ച ഭാഗത്തുനിന്ന് വിഷം ഇറക്കുന്നു; എന്നിട്ടു തിരിച്ചുപോവുന്നു; കുട്ടികൾക്ക് ബുദ്ധിമാന്ദ്യവുമൊക്കെ വന്നതോടെ അത് നിർത്തി'; മുത്തച്ഛന്റെ വിഷവൈദ്യക്കഥ പറഞ്ഞ നടി സ്വാസിക എയറിൽഅരുൺ ജയകുമാർ16 Jan 2024 4:08 AM IST
Uncategorizedബൈക്ക് യാത്രയ്ക്കിടെ നാലംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചുമറുനാടന് ഡെസ്ക്16 Jan 2024 1:59 AM IST
Uncategorizedഡൽഹി മദ്യനയക്കേസ്: ബി.ആർ.എസ് നേതാവ് കെ.കവിതക്ക് വീണ്ടും ഇ.ഡിയുടെ സമൻസ്മറുനാടന് മലയാളി16 Jan 2024 1:56 AM IST
KERALAMസ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുന്നത് ഇരട്ടത്താപ്പ്; രാഹുലിന്റെ ന്യായ് യാത്രാ ബസ് ആഡംബരമല്ലേയെന്ന് മന്ത്രി ശിവൻകുട്ടിമറുനാടന് മലയാളി16 Jan 2024 1:51 AM IST