Uncategorized - Page 292

കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി തെന്നി വൈദ്യുതി ലൈനിൽ സ്പർശിച്ചു; ഏണി പിടിച്ചു കൊണ്ടു നിന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ചു: ഭർത്താവിന് തെറിച്ചു വീണ് പരുക്ക്
വെറ്റിനറി സർവ്വകലാശാല: സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് തസ്തികകൾ സൃഷ്ടിച്ചതായുള്ള രേഖകൾ പുറത്ത്; വിസി യെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി
വിമാന ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; പൈലറ്റിനെ മർദിച്ച യുവാവിന് യാത്രാവിലക്ക് വന്നേക്കും; കടുത്ത പ്രതികരണവുമായി വ്യോമയാനമന്ത്രി
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകൾ; ജീവനക്കാരെ നോക്കുകുത്തികളാക്കി നേതാക്കൾ തട്ടിപ്പ് നടത്തി; നടന്നത് 100 കോടിയുടെ കള്ളപ്പണ ഇടപാട്; അനധികൃത വായ്പയ്ക്ക് സമ്മർദം ചെലുത്തിയവരിൽ മന്ത്രി രാജീവും
ഹിന്ദു കലണ്ടർ പ്രകാരം പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് 22ന് ഉച്ചയ്ക്ക് 12.20ന് തുടങ്ങും; മഹാ പൂജയും മഹാ ആരതിയും; അടുത്ത ദിനത്തിൽ പൊതുജനങ്ങൾക്ക് ദർശനം; രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പായി മാറാൻ അയോധ്യ