Uncategorized - Page 298

വീട്ടിലെത്തിയപ്പോൾ കണ്ടത് കാമുകനൊപ്പം നിൽക്കുന്ന ഭാര്യയെ; ചോദ്യംചെയ്ത ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു; അപകട മരണമായി ചിത്രീകരിക്കാൻ ശ്രമം; പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു; സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിൽ കാമുകനും ഭാര്യയും അറസ്റ്റിൽ
വസ്തു ഇടപാടിനെ ചൊല്ലി തൊടുപുഴയിൽ വീടു കയറി ആക്രമണം; റിട്ടയേഡ് ഹെഡ്‌മാസ്റ്ററും മരുമകളും പരിക്കേറ്റ് ആശുപത്രിയിൽ; വീടു കയറി പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി; ആക്രമണം തൊടുപുഴ മുൻ വൈസ് ചെയർപേഴ്‌സന്റെ ഭർത്താവിന്റെ നേതൃത്വത്തിലെന്ന് ആരോപണം
നിങ്ങളുടെ കണ്ണീര് തുടക്കാനോ കൈ ചേർത്തു പിടിക്കാനോ പ്രധാനമന്ത്രി വന്നില്ല; ആ മുറിവുകളും നൊമ്പരങ്ങളും ഞങ്ങളറിയുന്നു; ശാന്തിയും സമാധാനവും ഞങ്ങൾ തിരിച്ചുകൊണ്ടുവരും; മണിപ്പൂരിലെ ജനങ്ങൾക്ക് പ്രത്യാശ പകർന്ന് രാഹുൽ ഗാന്ധി; ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ട്