Uncategorized - Page 347

മൂന്നു വയസുള്ള കുട്ടിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി കൂട്ടിലാക്കി; പുലിയെ കീഴടക്കിയത് രണ്ട് മയക്കുവെടിയിലൂടെ; നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അതിവേഗം ഇടപെട്ട് വനംവകുപ്പ്; മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ പുലി ആക്രമണം ഉണ്ടായത് അഞ്ചിടത്ത്
പുതുവത്സര ദിനത്തിൽ പന്ത്രണ്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികളടക്കം അഞ്ചുപേർ അറസ്റ്റിൽ; പെൺകുട്ടിയെ എത്തിച്ച് നൽകിയ സ്ത്രീയും പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം
രാത്രിയിൽ ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയി; അപകടത്തിൽ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു; കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മൽസരാർത്ഥിക്ക് പരിക്കേറ്റു
പതിനയ്യായിരം രൂപ അടിസ്ഥാന വിലയുള്ള ഒരു സ്ഥലത്തിന് മുടക്കിയത് രണ്ടുകോടി രൂപ; ദാവൂദ് ഇബ്രാഹം ജനിച്ച ബംഗ്ലാവടക്കം വാങ്ങിക്കൂട്ടി; തിരികെ നൽകാൻ വധ ഭീഷണിയുണ്ടായിട്ടും വഴങ്ങിയില്ല; അധോലോക കുറ്റവാളിയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് അഭിഭാഷകൻ
കാർഗിലിലെ എയർസ്ട്രിപ്പിൽ ആദ്യമായി രാത്രിയിൽ പറന്നിറങ്ങി വ്യോമസേനയുടെ സി-130 യുദ്ധവിമാനം; ദുഷ്‌കരമായ കാലാവസ്ഥ അടക്കം വെല്ലുവിളികളെ മറികടന്ന് മിടുക്ക് തെളിയിച്ച് വ്യോമസേനയുടെ പൈലറ്റുമാർ
കണ്ണൂർ സർവ്വകലാശാല: പ്രിയ വർഗീസിന്റെ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും; നിയമനം യുജിസി ചട്ടപ്രകാരമെന്ന് സർവകലാശാല രജിസ്ട്രാറുടെ സത്യവാങ്മൂലം; തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി
നിക്കോദിമോസേ ഡാഷ് മോനേ നിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലെടാ: നിലയ്ക്കൽ ഭദ്രാസനാധിപൻ കേട്ടത് ഇതുവരെ ഒരു വൈദികനിൽ നിന്നും ഉണ്ടാകാത്ത മോശം പരാമർശം; ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ ഓർത്തഡോക്സ് സഭയിൽ കർശന നടപടിക്ക് സമ്മർദ്ദം