Uncategorized - Page 381

പത്ത് ലക്ഷത്തിന്റെ നഷ്ടത്തിൽ പകുതി നൽകി സ്വാന്തനവുമായി ഓടിയെത്തിയ ക്ഷീര കർഷകൻ കൂടിയായ ജയറാം; മമ്മൂട്ടി ഒരു ലക്ഷം നൽകും; മറ്റൊരു നടൻ രണ്ടും; അഞ്ചു പശുക്കളും ധനസഹായവും കാലിതീറ്റയും പ്രഖ്യാപിച്ച് മന്ത്രി ചിഞ്ചു റാണി; 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
മട്ടൺ ബിരിയാണിക്ക് ചൂടില്ല; ഇറച്ചിക്ക് വേവ് കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച് സ്ത്രീകളടങ്ങിയ സംഘം; കൂട്ടത്തല്ല്; ചേരി തിരിഞ്ഞ് പരസ്പരം കസേരകൾ എറിഞ്ഞു; കേസെടുത്ത് പൊലീസ്
ട്രെയിനിന്റെ വാതിൽപ്പടിയിൽ കാൽപുറത്തേക്കിട്ട് ഇരുന്ന കുട്ടികൾ; ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കാലു കുടുങ്ങി പരിക്കേറ്റത് രണ്ട് വിദ്യാർത്ഥികൾക്ക്; ഓല്ലൂർ സ്‌റ്റേഷനിൽ അപകടത്തിൽ പെട്ടതുകൊടൈക്കനാലിൽ പോയി തിരിച്ചു വന്നവർ
കേദാർനാഥിലെആദി ശങ്കരാചാര്യയുടെ പ്രതിമ; ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ച സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയുടെ ഉടമ; ആയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് കർണാടക സ്വദേശി അരുൺ യോഗിരാജിന്റെ ശിൽപ്പമോ? ചർച്ചയ്ക്ക് തുടക്കമിട്ട് ബിജെപി നേതാക്കൾ
മകരവിളക്കു കാലത്ത് വെർച്യുൽ ക്യൂവിലൂടെ മാത്രം ഭക്തർക്ക് പ്രവേശനം; പത്താം തീയതിക്ക് ശേഷം സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ല; മകര ജ്യോതി ദർശനത്തിനായി സന്നിധാനത്ത് ഭക്തർ തമ്പടിക്കുന്നത് കണക്കിലെടുത്ത് തീരുമാനം; മാളികപുറങ്ങളും കുട്ടികളും മകരജ്യോതി ദിനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്
ആ പോസ്റ്റ് പിൻവലിച്ചത് ആബിദ ഭായ് മതവിദ്വേഷ പ്രചാരണം ഉദ്ദേശിച്ചില്ലെന്ന് ഫെയ്‌സ് ബുക്കിൽ വിശദീകരണം; അതിന് ശേഷവും കേസെടുത്ത് ആറന്മുള പൊലീസ്; സിപിഎം നേതാവ് മതവിദ്വേഷ പ്രചാരണ വിവാദത്തിൽ
പൂർണ ആരോഗ്യത്തോടെ ജീവിച്ച കുര്യൻ തോമസിന്റെ ജീവനെടുക്കാൻ എത്തിയതൊരു സാധാരണ പനിയും ചുമയും; തലച്ചോറിലെ അണുബാധ പ്രതീക്ഷ തകർത്തു; അന്നമ്മയക്ക് തണലാകാൻ യുകെ മലയാളികൾ; സാമച്ചായൻ മടങ്ങുന്നത് നാലു പേർക്ക് ജീവൻ നൽകി; അവയവ ദാന ഹീറോയ്ക്ക് ഹൃദയപുഷ്പങ്ങൾ
ജപ്പാനിലുണ്ടായത് 155 ഭൂചലനങ്ങൾ; മരിച്ചത് 13 പേർ; വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജൻസി; നിരവധി കെട്ടിടങ്ങളും വീടുകളു തകർന്നു: ബോട്ടുകൾ മുങ്ങിപ്പോയി
ആറു വർഷം മുമ്പ് ഫാമിൽ മരിച്ചു വീണത് 22 പശുക്കൾ; മക്കളെ പോലെ വളർത്തിയ മൃഗങ്ങൾ ചത്തു വീഴുന്നത് കണ്ട് പൊട്ടിക്കരഞ്ഞത് ഭാര്യ പാർവ്വതിക്കൊപ്പം; വെള്ളിയാമറ്റത്തെ കുട്ടി ക്ഷീര കർഷകന്റെ കണ്ണീർ തുടയ്ക്കാൻ ജയറാം; സിനിമാ പ്രൊമോഷൻ ചടങ്ങ് ഒഴിവാക്കി സഹായം