Uncategorized - Page 382

ഭർത്താവിന്റെ പ്രായം 55 കടന്നുവെന്ന കാരണത്താൽ 50 വയസ്സിൽ താഴെയുള്ള ഭാര്യയ്ക്ക് കൃത്രിമ ബീജ സങ്കലന മാർഗത്തിലൂടെയുള്ള ഗർഭധാരണം നിഷേധിക്കേണ്ടതില്ല; എആർടി ചികിൽസാ മാർഗ്ഗത്തിൽ നിർണ്ണായകമായി ഹൈക്കോടതിയുടെ ഈ ഉത്തരവ്
പണം കിട്ടാതെ മുമ്പോട്ട് പോകില്ലെന്ന് കെൽട്രോൺ; കൺട്രോൾ റൂമിൽ നിന്നും ജീവനക്കാരെ പിൻവലിച്ചു; ഇനി ചെല്ലാൻ അയയ്ക്കാൻ ആരുമില്ല; നവകേരളത്തിലെ നിർമ്മിതി ബുദ്ധി തള്ളിന് ദുരന്തപര്യവസാനമോ? ഐഎ ക്യാമറകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
വടക്കുന്നാഥ ക്ഷേത്ര പരിസരത്ത് ചെരിപ്പു ധരിച്ചു പ്രവേശിക്കാൻ ചെറുപ്പക്കാരെയടക്കം ആരെയും അനുവദിക്കരുത്; റോക്ക് സംഗീത പരിപാടികളും വേണ്ടെന്ന് ഹൈക്കോടതി; പൂരം ദിവസം ക്ഷേത്ര മതിൽക്കെട്ടിനകത്ത് മദ്യസൽക്കാരം നടത്തിയെന്ന ആരോപണം തെറ്റെന്ന് ദേവസ്വവും; പൂരത്തിന് ചെരുപ്പിന് വിലക്ക്
മുഖ്യമന്ത്രിയുടെ സുരക്ഷ എന്തും ചെയ്യും മുളന്തുരുത്തി പൊലീസ്! ഐഎൻടിയുസി തൊഴിലാളികളുടെ ഷെഡിലിരുന്ന് സംസാരിച്ച രണ്ടു യുവാക്കളെ സംശയിച്ച പൊലീസ് റിസ്‌ക് എടുത്തില്ല; മുഖ്യമന്ത്രി പോയശേഷം തിരികെ നൽകി! ഇത് കരുതൽ കസ്റ്റഡിയിലായ ലോകത്തെ ആദ്യ ചെരുപ്പിന്റെ കഥ
2020ൽ അച്ഛൻ മരിച്ചു; പരിപാലിക്കാനുള്ള ബുദ്ധി മുട്ടു കാരണം പത്ത് പശുക്കളെ വിൽക്കാൻ തീരുമാനിച്ച അമ്മ; ആ ഉത്തരവാദിത്തം ഏറ്റെടുത്ത എട്ടാം ക്ലാസുകാരൻ സ്വപ്രയത്‌നത്തിൽ കന്നുകാലികളുടെ എണ്ണം 22 ആക്കി്; ആ സ്‌നേഹ ഫാമിന് വേദനയായി ദുരന്തം; ഇത് മാത്യുവെന്ന കുട്ടി ക്ഷീര കർഷകന്റെ കഥ
വെള്ളിയാമറ്റത്തെ 13 കന്നുകാലികളുടെ ജീവനെടുത്തത് കപ്പത്തൊണ്ടിലെ സയനൈഡ്; 800 രൂപ ആയിരുന്ന ഇൻഷുറൻസ് തുക 6000 ആക്കി ഉയർത്തിയപ്പോൾ ഇൻഷുറൻസ് എടുക്കാനും കഴിഞ്ഞില്ല; കുട്ടി ക്ഷീരകർഷകൻ ബെന്നിക്ക് നഷ്ടമായത് അരുമകളായി പരിപാലിച്ച പശുക്കളെ; ഈ ദുരന്തം നൽകുന്നത് പല പാഠങ്ങൾ