KERALAMപാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു; ബ്ലേഡ് മാഫിയയുടെ ആക്രമണമെന്ന് പരിക്കേറ്റവർമറുനാടന് മലയാളി25 Dec 2023 12:51 PM IST
Marketing Featureവിദേശത്ത് മെഡിക്കൽ കോഡിങ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; നൈജീരിയൻ സ്വദേശി യുവതിയിൽ നിന്ന് തട്ടിയത് 18 ലക്ഷം രൂപ; ബംഗളുരിവിൽ ഡിജെ പ്രോഗ്രാമറായി ജോലി ചെയ്യുന്ന മോസസിനെ സൈബർ പൊലീസ് പൊക്കിയത് സമർഥമായ നീക്കങ്ങളിലൂടെമറുനാടന് മലയാളി25 Dec 2023 12:43 PM IST
Marketing Featureബംഗാളി യുവതി മലയാളിയായ ഒരു യുവാവിനൊപ്പം ലിവിങ്ടുഗെദർ റിലേഷനിൽ; വീട്ടിൽ നിന്നും കലഹിച്ചിറങ്ങിയ യുവതി യുവാവിനെ വിളിച്ചു പറഞ്ഞത് ബീച്ചിൽ പീഡനശ്രമമെന്ന്; ഓട്ടോ ഡ്രൈവറെ പ്രതിസ്ഥാനത്താക്കി കഥ മെനഞ്ഞു; പൊലീസെത്തിയപ്പോൾ സ്വയം മെനഞ്ഞ കഥ പൊളിഞ്ഞടുങ്ങിമറുനാടന് മലയാളി25 Dec 2023 12:20 PM IST
Marketing Featureമംഗളൂരുവിൽ വച്ച് അഭിമുഖം നടത്തിയശേഷം 1.75 ലക്ഷം രൂപ; മാസങ്ങൾ പിന്നിട്ടിട്ടും വിസയോ പണമോ തിരിച്ചു കിട്ടിയില്ല; മംഗളൂരു കേന്ദ്രീകരിച്ചു വിസാ തട്ടിപ്പു നടത്തിയ മാവേലിക്കര സ്വദേശി കൊല്ലത്ത് പിടിയിൽ; ഒട്ടേറെയാളുകളെ പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്നാണു വിവരംമറുനാടന് മലയാളി25 Dec 2023 12:01 PM IST
SPECIAL REPORT'രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്'; സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാർത്ഥം, നീതി നിഷേധിക്കപ്പെടുന്നു, വിവേചനങ്ങൾ കൂടിക്കൂടി വരുന്നു; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പരോക്ഷ വിമർശനവുമായി ലത്തീൻ അതിരൂപതമറുനാടന് മലയാളി25 Dec 2023 11:45 AM IST
Marketing Featureതമ്മിൽ കണ്ട് പ്രണയിച്ചു വിവാഹം കഴിച്ചവർ; മറ്റൊരാളുമായി അനുമോൾക്ക് ബന്ധമെന്ന സംശയത്തിൽ വഴക്കു തുടങ്ങിയ ഭർത്താവ്; ഇടയ്ക്ക് പിണങ്ങി സ്വന്തം വീട്ടിലേക്കും പോയ യുവതി; മാതാപിതാക്കൾ ജോലിക്കു പോയ സമയത്തെത്തിയ രജീഷ് ഭാര്യയെ വെട്ടിക്കൊന്നു; വാഴക്കുളത്തെ നടുക്കി കൊലപാതകംമറുനാടന് മലയാളി25 Dec 2023 11:33 AM IST
KERALAMചാലക്കുടിയിൽ രണ്ട് ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു; അപകടം മേലൂരിലും കാടുകുറ്റിയിലും25 Dec 2023 11:15 AM IST
KERALAMവിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനത്തിൽ പോകേണ്ട; വീഡിയോ കോൺഫറൻസ് വഴി രജിസ്റ്റർ ചെയ്യാം25 Dec 2023 11:06 AM IST
SPECIAL REPORTനവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി; സമ്മാനം പ്രഖ്യാപിച്ച് എഡിജിപി; സിവിൽ പൊലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനം ലഭിക്കുംമറുനാടന് മലയാളി25 Dec 2023 10:58 AM IST
KERALAMഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാനിറങ്ങി; നിർത്തിയിട്ട സ്വകാര്യ ബസിൽ പെൺകുട്ടിയോട് ലൈംഗിക അതിക്രമം; ക്ലീനർ പിടിയിൽമറുനാടന് മലയാളി25 Dec 2023 10:49 AM IST