Uncategorized - Page 429

കുടുങ്ങിക്കിടക്കുന്ന ശബരിമല തീർത്ഥാടകർക്ക് അടിയന്തര സൗകര്യം ഒരുക്കണം; വേണ്ടി വന്നാൽ പൊലീസ് മേധാവി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം; അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി; വൻ തിരക്കിൽ തീർത്ഥാടകർ വലയവേ കോടതിയുടെ ഇടപെടൽ
കാലങ്ങളായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതെന്ന് പ്രധാനമന്ത്രി; 2024ൽ മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്നും ക്രിസ്മസ് വിരുന്നിൽ സഭാ പ്രതിനിധികൾക്ക് മോദിയുടെ ഉറപ്പ്; വിരുന്നിലൂടെ മോദിയുടെ ശ്രമം മണിപ്പൂർ കലാപത്തിലെ ക്രൈസ്തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാൻ
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു; ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ളോട്ടിങ് ബ്രിഡ്ജുകൾ നിർമ്മിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
വാകേരി സീ സിയിൽ പശുക്കിടാവിനെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി; പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കഴിച്ചു മടങ്ങി; ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞു; നാട്ടുകാർ ഭീതിയിൽ, വനംവകുപ്പിനെതിരെ രോഷം; കടുവ നരഭോജിയാകണോ പിടികൂടാനെന്ന് ചോദിച്ചു നാട്ടുകാർ
കോൺഗ്രസ് അനുഭാവിയായ അദ്ധ്യാപകനോട് പകപോക്കാൻ ഇടത് സംഘടനകൾ കെട്ടിച്ചമച്ചത് വ്യാജ പോക്സോ കേസ്; വിദ്യാർത്ഥിനികളെ കൊണ്ട് കള്ളമൊഴി നൽകി ജയിലിൽ അടച്ചത് 30 ദിവസം; ഒടുവിൽ നിരപരാധിയെന്ന് കണ്ട് വെറുതേ വിട്ടു കോടതി; കോടതി വരാന്തയിൽ കാൽതൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരി
മലയാളികളുടെ ക്രിസ്തുമസ് കുടിയും പൊടിപൊടിച്ചു! ബെവ്‌കോയിൽ ഇക്കുറി റെക്കോഡ് മദ്യവിൽപ്പന; മൂന്നുദിവസംകൊണ്ട് മലയാളി കുടിച്ചത് 154 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചാലക്കുടി ഔട്ട്‌ലറ്റിൽ