Uncategorized - Page 431

ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചു; പിന്നാലെ ജീവനോടെ കത്തിച്ചു; ട്രാൻസ്‌ജെന്റർ പ്രണയപ്പക തീർത്തത് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി; ഐടി ജീവനക്കാരിയായ നന്ദിനി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയത് പകയായി
ഗസ്സയിൽ സമാധാനം പുലരണം, ബത്ലഹേം ആഘോഷ രാവുകൾക്ക് സാക്ഷിയാകാൻ; സമാധാനത്തിന്റെ രാജകുമാരൻ യുദ്ധത്തിന്റെ വ്യർഥമായ യുക്തിയാൽ ഒരിക്കൽ കൂടി നിരാകരിക്കപ്പെട്ടു; ക്രിസ്മസ് സന്ദേശത്തിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തു മാർപ്പാപ്പ
സോഷ്യൽ മീഡിയയിൽ ക്രിസ്മസ് ആശംസകളുമായി മുസ്ലിം സഹോദരങ്ങൾ അടക്കമുള്ളവർ; മലബാറിലും സ്റ്റാറും സാന്റാക്ലോസുമായി ആവേശത്തോടെ ആഘോഷം; ക്രിസ്മസ് ആഘോഷിക്കരുതെന്ന ഹമീദ് ഫൈസി അമ്പലക്കടവിന്റെ നിർദ്ദേശം തിരിഞ്ഞു കൊത്തി; സാക്കിർ നായിക്കിനും സമാനമായ അവസ്ഥ
കഞ്ചാവ് കേസിലെ വാറണ്ട് പ്രതിയെ വണ്ടിക്കൂലി കൊടുത്ത് ഇറക്കി വിട്ടു; സ്റ്റേഷൻ ഭരണം കൂട്ടുകാരനായ കരാറുകാരന്; എസ് എഫ് ഐ നേതാവ് മൂക്കിടിച്ചു തകർത്ത കേസ് എടുക്കാൻ വൈകി; പരാതിക്കാരിക്കെതിരേ മൂന്നു കൗണ്ടർ കേസും: ആറന്മുള എസ് എച്ച് ഓയ്ക്കെതിരേ അന്വേഷണത്തിന് ഡിജിപി
തൃശൂർ പൂരം എക്‌സിബിഷന് തറവാടക കുറയ്ക്കുക എന്നതല്ല തറവാടക ഈടാക്കാനേ പാടില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം കൊള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ച് ആക്ഷൻ ഹീറോ; തൃശൂരിൽ എത്തുന്ന മോദി നിർണ്ണായക പ്രഖ്യാപനം നടത്തിയേക്കും; തൃശൂർ പൂരത്തിന് കേന്ദ്രം ആശ്വാസമൊരുക്കും
മൂന്ന് കുട്ടികളുടെ അമ്മ; നാലമത്തെ കുട്ടി ജനിച്ചതോടെ ഭർത്താവ് നാടുവിട്ടു; എല്ലാം ലോക്കൽ സെക്രട്ടറിയുടെ ക്രൂരത; കേസ് വന്നപ്പോൾ ഡിഎൻഎ സാമ്പിൾ മാറ്റിയ അട്ടിമറി; തരംതാഴ്‌ത്തി ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീണ്ടും പീഡന പരാതി; ഒടുവിൽ സജിമോനെ പുറത്താക്കി സിപിഎമ്മും
ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിന് സർവീസ്; ഫാൻസുകാർ ആവേശ യാത്രയ്ക്ക്; തടയാൻ വീണ്ടും മോട്ടോർ വാഹന വകുപ്പ് എത്തും; ഡിസംബറിലും റോബിൻ ബസ് ചർച്ച തുടരും; ബേബി ഗിരീഷിന് വീണ്ടും ബസ് കിട്ടുമ്പോൾ
തിരുവനന്തപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ; ബാലരാമപുരത്തു നിന്ന് തട്ടിക്കൊണ്ടു പോയത് തമിഴ്‌നാട് സ്വദേശിയെ; ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി രക്ഷപ്പെടലും; പൊലീസ് അറസ്റ്റു ചെയ്തത് അഞ്ചു പേരെ
കാർ ഇടിച്ച് ബൈക്ക് യാത്രികന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞു: അറ്റുപോയ തല കണ്ടെത്താൻ മൂന്നര മണിക്കൂർ തിരച്ചിൽ; നല്ലേപ്പള്ളിയിലെ മണികണ്ഠന് ദാരൂണാന്ത്യം; അപകടമുണ്ടാക്കിയത് വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ