SPECIAL REPORTകഞ്ചാവ് മാഫിയയെ തിരിച്ചറിഞ്ഞ് നൈറ്റ് ലൈഫിൽ നിയന്ത്രണം കൊണ്ടു വന്ന പൊലീസ്; സിപിഎം ജില്ലാ സെക്രട്ടറി 'നോ' പറഞ്ഞപ്പോൾ എല്ലാം പഴയപടി; ക്രിസ്മസ് രാവിലും മാനവീയത്തിൽ തല്ല്; അടികൊണ്ടു വീണത് പൊലീസുകാരും; ഗുണ്ടകളുടെ വിഹാര കേന്ദ്രമായി മാനവീയം വീഥി മാറുമ്പോൾമറുനാടന് മലയാളി25 Dec 2023 8:07 AM IST
KERALAMശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞു; പതിമൂന്ന് തമിഴ്‌നാട് തീർത്ഥാടകർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരംമറുനാടന് മലയാളി25 Dec 2023 7:54 AM IST
SPECIAL REPORTവിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ആറു സർവകലാശാലകൾക്കു കൂടി ഗവർണറുടെ കത്ത്; കേസ് സുപ്രീംകോടതിയിൽ ആയതിനാൽ നൽകേണ്ടതില്ലെന്ന് സർക്കാരും; രാജ്ഭവൻ രണ്ടും കൽപ്പിച്ച്; ഹൈക്കോടതി കേസ് നിർണ്ണായകംമറുനാടന് മലയാളി25 Dec 2023 6:58 AM IST
KERALAMചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് നേരിയ സംഘർഷമായി; ഒടുവിൽ എല്ലാം ശാന്തമായി; ക്രിസ്മസ് രാവിൽ നടന്നത്25 Dec 2023 6:45 AM IST
SPECIAL REPORTപ്രത്യാശയുടെ പ്രകാശം പ്രസരിപ്പിച്ച് ക്രിസ്മസ്; ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം; വിഷമകാലങ്ങൾ മറന്ന് വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് ആഘോഷം; പാതിരാ കുർബാനയോടെ ക്രിസ്മസിനെ വരവേറ്റ് വിശ്വാസി സമൂഹംമറുനാടന് മലയാളി25 Dec 2023 12:02 AM IST
KERALAMചാലക്കുടി എസ്ഐയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണി; എസ്എഫ്ഐ നേതാവിനെതിരെ കേസ്; കേസെടുത്തത് എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ഹസൻ മുബാറക്കിനെതിരെമറുനാടന് മലയാളി24 Dec 2023 11:51 PM IST
SPECIAL REPORTതൃശൂർ പൂരം പ്രതിസന്ധി: സർക്കാർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു; പ്രദർശന നഗരിയുടെ തറവാടക കുറയ്ക്കാൻ ആവില്ലെന്ന നിലപാടിൽ കൊച്ചിൻ ദേവസ്വം ബോർഡ്; വിഷയത്തിൽ കോടതി ഇടപെടലുണ്ടായതിനാൽ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരുംമറുനാടന് മലയാളി24 Dec 2023 11:41 PM IST
SPECIAL REPORTതലശേരിയിലെ പാർട്ടി ഗ്രാമങ്ങളിലെ പാട്ടബോംബുകൾ പൊട്ടി എരിഞ്ഞടങ്ങുന്നത് ആക്രി പൊറുക്കി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ; സമാധാനകാലത്തും പാർട്ടി ഗ്രാമങ്ങളിൽ ബോംബുനിർമ്മാണം വ്യാപകം; കൈപ്പത്തിയറ്റ് നിസ്സഹായരായി ജീവിക്കുന്ന യുവാക്കളുടെ സങ്കടം ബാക്കിഅനീഷ് കുമാര്24 Dec 2023 11:23 PM IST
SPECIAL REPORTമേജർ രവിയും കണ്ണൂരിലെ കോൺഗ്രസ് നേതാവായ സി രഘുനാഥും ബിജെപിയിൽ; ആശംസകൾ നേർന്ന് ജെ പി നഡ്ഡ; നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരുമെന്ന് ബിജെപി നേതാക്കൾ; സി.രഘുനാഥിന് സ്വീകരണമൊരുക്കാൻ കണ്ണൂരിലെ നേതാക്കളും പ്രവർത്തകരും; ധർമടത്ത് പിണറായിയോട് മത്സരിച്ച രഘുനാഥ് കെ സുധാകരന്റെ ഉറ്റതോഴൻഅനീഷ് കുമാര്24 Dec 2023 11:01 PM IST
SPECIAL REPORTവാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ തീർത്ഥാടകർ റോഡ് ഉപരോധിച്ചു; മണിക്കൂറുകൾ റോഡ് ഉപരോധിച്ചതോടെ എരുമേലി-റാന്നി റോഡിലാകെ ഗതാഗതം തടസം; ശബരിമലയിൽ ഭക്തരുടെ കാത്തിരിപ്പ് നീളുന്നത് 12 മണിക്കൂർ വരെമറുനാടന് മലയാളി24 Dec 2023 10:39 PM IST
SPECIAL REPORTസംസ്ഥാനത്ത് നാല് പേർക്ക് കൂടി കോവിഡ് ജെ എൻ 1 ഉപവകഭേദം; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ; രോഗബാധിതരിൽ ഒരാൾ യാത്ര ചെയ്തുവന്നയാൾ; ക്രിസ്മസ്-പുതുവത്സര സീസൺ കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലെത്തിമറുനാടന് മലയാളി24 Dec 2023 9:53 PM IST
SPECIAL REPORT'എല്ലാവരും ആരോഗ്യം നന്നായി കാക്കണം': വാക്കുകൾക്ക് പിന്നാലെ വല്ലാതെ വിയർക്കാൻ തുടങ്ങി; കാൺപൂർ ഐഐടിയിൽ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചത് നല്ല ആരോഗ്യത്തെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ; ഞെട്ടലിൽ നിന്ന് മോചിതമാകാതെ കാമ്പസ്മറുനാടന് മലയാളി24 Dec 2023 9:32 PM IST