Uncategorized - Page 433

വി എസിന്റെ കാലത്ത് അദ്ദേഹത്തോടൊപ്പം; പിണറായിക്കാലത്ത് കടുത്ത ഭക്തന്മാരിലൊരാൾ; മെയ് വഴക്കത്തിൽ കടന്നപ്പള്ളിയെ വെല്ലുന്ന നേതാവില്ല; സി പി എമ്മിലെ കാറ്റും കോളും നോക്കി തുഴയാൻ അഗ്രഗണ്യൻ; മൂന്നാംമൂഴത്തിൽ കടന്നപ്പള്ളി വരുമ്പോൾ കണ്ണൂരിന് മറ്റൊരു മന്ത്രിസ്ഥാനം കൂടി
മുഖ്യമന്ത്രി പിണറായി വിജയൻ സാഡിസ്റ്റ്; ചട്ടവിരുദ്ധമായി പെരുമാറിയ ഗൺമാനെ സംരക്ഷിക്കാതെ കേസെടുക്കുന്നില്ല; കേരളം പൊലീസ് ഗൂണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി എന്നും കെ സി വേണുഗോപാൽ
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് സമരവീര്യം തകർക്കാനാവില്ല; ഭരണകൂടത്തിന്റെ ഭീകരത എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് ചെന്നിത്തല
ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കണം; ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന് കത്തയച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന അത്‌ലറ്റുകൾ