JUDICIALമസാല ബോണ്ട് കേസിൽ ഒറ്റത്തവണ സമൻസിന് മറുപടി നൽകി കൂടേ? കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ? അറസ്റ്റ് അടക്കം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താം; ഐസക്കിന്റെയും കിഫ്ബി സിഇഒയുടെയും ഹർജിയിൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ഹൈക്കോടതിമറുനാടന് മലയാളി16 Feb 2024 11:48 PM IST
KERALAMപകൽ 11 മണി മുതൽ മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; ഉയർന്ന ചൂട്: ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി16 Feb 2024 11:33 PM IST
KERALAMസംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായി തോട്ടുമുഖം മാറി; 600 ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനവും ശുദ്ധജല വിതരണവും; രണ്ടാംഘട്ട പൂർത്തീകരണത്തോടെ 900 ഹെക്ടർ കൃഷിഭൂമിയിൽ ജലം എത്തും16 Feb 2024 11:26 PM IST
KERALAMട്രാൻസ്‌ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണം; ട്രാൻസ്‌ഫോർമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്; ആറ്റുകാൽ പൊങ്കാല: ഇലക്ട്രിക്കൽ ഇൻസ്‌പെക്ട്രേറ്റ് സുരക്ഷാ നിർദ്ദേശം പുറപ്പെടുവിച്ചു16 Feb 2024 11:15 PM IST
KERALAMസംസ്ഥാനത്ത് സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി; സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 19ന് തിരുവനന്തപുരത്ത്; 236 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾക്കായി കേന്ദ്രം അനുവദിച്ചത് 50.74 കോടി16 Feb 2024 11:10 PM IST
KERALAMചൂടു കൂടുന്നു:രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്കൂളുകളിൽ ഇനി ഇടവേള; കുട്ടികൾക്ക് വെള്ളം കുടിക്കാൻ ഉറപ്പാക്കേണ്ടത് സ്കൂളുകൾ; സ്കൂളുകളിൽ ഇനി മുതൽ വാട്ടർ ബെൽ16 Feb 2024 11:07 PM IST
KERALAMപത്താംക്ലാസ് പരീക്ഷ മാർച്ച് നാലു മുതൽ; 12 ക്ലാസിൽ പരീക്ഷ മാർച്ച് ഒന്നിനും തുടങ്ങും; എസ് എസ് എൽസി-ഹയർ സെക്കൻഡറി-വി എച്ച് എസ് സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു16 Feb 2024 11:01 PM IST
KERALAMആഗോള സമ്മേളനങ്ങളുടെ ഇഷ്ടവേദിയായി സംസ്ഥാനത്തെ മാറ്റുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്; സോഫ്റ്റ് പവർ ക്ലബ്ബ് വാർഷിക സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു16 Feb 2024 10:45 PM IST
KERALAMകെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചുമറുനാടന് മലയാളി16 Feb 2024 10:27 PM IST
SPECIAL REPORTവയനാട്ടിൽ പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരിച്ചു; ജോലിക്ക് പോകുന്നതിനിടെ ആക്രമിച്ച കാട്ടാന ചവിട്ടിയത് പോളിന്റെ നെഞ്ചിൽ; കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ രണ്ടുമരണം; വയനാട്ടിൽ നാളെ യുഡിഎഫ്-എൽഡിഎഫ് ഹർത്താൽമറുനാടന് മലയാളി16 Feb 2024 10:09 PM IST