Bharathകണ്ണൂർ ഏച്ചൂരിൽ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ച സംഭവം: അച്ഛൻ മരണപ്പെട്ടത് മകനെ രക്ഷിക്കുന്നതിനിടെ; മരണപ്പെട്ട ജ്യോതിർ ആദ്യത്തെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി പത്താംതരം പാസായ വിദ്യാർത്ഥി29 Jun 2022 1:50 PM IST
Bharathടി ശിവദാസ മേനോന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ: സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിമറുനാടന് മലയാളി29 Jun 2022 12:57 PM IST
Kuwaitസ്പെഷൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്29 Jun 2022 9:45 AM IST
Bharathസിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ വിദ്യാസാഗറുമായി വിവാഹം; ദൃശ്യത്തിലൂടെ മീന സൂപ്പർഹിറ്റ് നായികയായപ്പോൾ സന്തോഷിച്ച ഭർത്താവ്; കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ശ്വാസകോശത്തെ തകർത്തു; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദാതാവിനെ കിട്ടാൻ വൈകി; വിദ്യാസാഗർ അകാലത്തിൽ മടങ്ങിയതോടെ മീനയും മകളും തനിച്ചായിമറുനാടന് ഡെസ്ക്29 Jun 2022 6:34 AM IST
Bharath2016 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച വ്യക്തി; ഇന്ത്യയുടെ വാണിജ്യ, വ്യവസായ മേഖലകളിൽ നിർണ്ണായക സംഭാവന നൽകിയ വ്യക്തിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി: പല്ലോൻജി മിസ്ത്രിക്ക് ആദരാഞ്ജലി ആർപ്പിച്ച് രാജ്യംമറുനാടന് മലയാളി29 Jun 2022 6:16 AM IST
Kuwaitനടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; മരണം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്മറുനാടന് മലയാളി29 Jun 2022 12:00 AM IST
Bharathമാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം; ഒപ്പം സംസ്‌കൃതവും സംഗീതവും; പിണറായിയുടെ ഗുരു; നായനാർക്ക് ശേഷം മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ; പക്ഷേ ട്രഷറി പൂട്ടലും കല്ലുവാതുക്കൽ മദ്യദുരന്തവും ഇമേജ് തകർത്തു; ശിവദാസ മേനോന്റെ രാഷ്ട്രീയ നിർഭാഗ്യങ്ങൾ ഇങ്ങനെഅരുൺ ജയകുമാർ28 Jun 2022 3:59 PM IST
Kuwaitവാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഹെൽമറ്റ് തെറിച്ച് പോയി; പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് സഹോദരനോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടം; മരിച്ചത് ബേക്കർ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി സാറ അലി28 Jun 2022 2:16 PM IST
Bharathകുടുംബ സമ്പത്തിൽ കണ്ണു മഞ്ഞളിക്കാതെ ജന്മിത്വത്തിനെതിരെ പോരാടി തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് സ്വന്തം അമ്മാവനെ; അദ്ധ്യാപകരെ സംഘടിപ്പിച്ച് ചെങ്കൊടിക്ക് പിന്നിലെത്തിച്ച നേതാവ്; മുഖ്യമന്ത്രി കസേരയും പിബി അംഗത്വവും കിട്ടാതെ പോയത് വിഎസിന്റെ പാര കാരണം; മന്ത്രിയായപ്പോൾ കള്ളുഷാപ്പിൽ 'സഹകരണം' എത്തിച്ച വിപ്ലവകാരി; ശിവദാസമേനോൻ കനൽ വഴികൾ താണ്ടിയ കമ്യൂണിസ്റ്റ്മറുനാടന് മലയാളി28 Jun 2022 1:02 PM IST
Kuwaitപ്രശസ്ത നാടക-സിനിമാ നടൻ പൂ രാമു അന്തരിച്ചു; 60കാരനായ നടന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്: സംസ്‌ക്കാരം ഇന്ന് നടക്കും28 Jun 2022 12:32 PM IST
Kuwaitതലമുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; ദ്വീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം; രണ്ട് നായനാർ മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന വ്യക്തിത്വം; അദ്ധ്യാപന വൃത്തിയിൽ നിന്നും മന്ത്രിക്കസേരയിലേക്ക് എത്തിയ നേതാവ്മറുനാടന് മലയാളി28 Jun 2022 12:21 PM IST
Kuwaitവിവാഹത്തിനായി അബുദാബിയിൽ നിന്നും നാട്ടിലെത്തി; കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യവാവിന് ദാരുണാന്ത്യം28 Jun 2022 10:10 AM IST