Bharathഅമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്‌സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾമറുനാടന് മലയാളി28 Jun 2022 7:26 AM IST
Bharathറെയ് ബാനും ഓക്ലിയുമടക്കം ലോകോത്തര കണ്ണട ബ്രാൻഡുകളുടെ ഉടമ; കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്റെ ലോകത്തേക്കെത്തിച്ച ബ്രാൻഡിന്റെ ഉടമ: ലിയനാർഡൊ ഡെൽ വെക്കിയൊയ്ക്ക് ലോകത്തിന്റെ ആദരാഞ്ജലി28 Jun 2022 5:53 AM IST
Kuwaitആക്ഷൻ ഹീറോ ബിജുവിൽ വില്ലനായി അഭിനയിച്ച നടൻ മരിച്ച നിലയിൽ; എൻ.ഡി പ്രസാദിനെ കണ്ടെത്തിയത് വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് നിരവധി അക്രമ കേസുകളിലും മയക്കു മരുന്നു കേസുകളിലും പ്രതിയായ വ്യക്തിമറുനാടന് മലയാളി27 Jun 2022 10:43 AM IST
Bharathബിഷപ് ജോൺ ജെ. കൊച്ചുപറമ്പിൽ അന്തരിച്ചു; വിടവാങ്ങിയത് വൈദീക പദവിക്കൊപ്പം വിവിധ നിലകളിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ച്ചവച്ച വ്യക്തിത്വംമറുനാടന് മലയാളി27 Jun 2022 5:55 AM IST
Bharathഒരു നേരമെങ്കിലും കാണാതെ വയ്യ, ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രവും പിറന്ന തൂലിക; സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥയുൾപ്പടെ ഒരുക്കിയെങ്കിലും ആസ്വാദക മനസ്സിൽ ഇടംനേടിയത് ഭക്തിഗാനരചനകളിലുടെ; എഴുത്തിലെ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തിയത് മികച്ച ഹാസ്യസാഹിത്യകാരനുള്ള പുരസ്‌കാരം നേടിയും; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഓർമ്മയാകുമ്പോൾമറുനാടന് മലയാളി27 Jun 2022 5:39 AM IST
Kuwaitഡയാലിസിസ് കഴിഞ്ഞ് മടങ്ങിയത് അനുജനൊപ്പം; കല്ലിൽ കയറി മറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് വീണപ്പോൾ ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മധ്യവയസ്‌കൻ മരിച്ചുശ്രീലാല് വാസുദേവന്26 Jun 2022 12:59 PM IST
Kuwaitറോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ദുബായിൽ മലയാളി യുവതിക്ക് ദാരുണ മരണം: മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും26 Jun 2022 10:42 AM IST
Kuwaitദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മാനന്തവാടി സ്വദേശിനി മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുംസ്വന്തം ലേഖകൻ25 Jun 2022 3:43 PM IST
Bahrainസാക്ഷാൽ വാഴക്കുന്നം നമ്പൂതിരിയിൽ നിന്ന് മാജിക്; ഡിസ്‌കോ ഡാൻസിന്റെ താളവഴക്കത്തിൽ ആറാടിയ അതിജീവനകാലം; പാട്ടും ആട്ടവും അഭിനയവും മേക്കപ്പും സംവിധാനവും ഹരം; നടി അംബികയോട് ആരാധന മൂത്ത് സിനിമാ പ്രവേശം; മറിമായം ഫെയിം വി പി ഖാലിദ് ഒരു സകലകലാവല്ലഭൻമറുനാടന് മലയാളി24 Jun 2022 7:06 PM IST
Kuwaitനടൻ ഖാലിദ് അന്തരിച്ചു; 'മറിമായ'ത്തിലെ സുമേഷായി പ്രേക്ഷക മനസ്സിൽ ഇടംനേടിയ താരം; വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന്മറുനാടന് മലയാളി24 Jun 2022 11:25 AM IST
Kuwaitകൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ24 Jun 2022 10:05 AM IST