AUTOMOBILEപേടിച്ച് ഓടാതെ മുന്നിൽ നിന്ന് യുദ്ധം നയിച്ച സെലൻസ്‌ക്കി; ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന മനുഷ്യനായ മെസി; ഇറാനിലെ പ്രതിഷേധാഗ്‌നിക്ക് തീ കൊളുത്തിയ മഹ്സ അമിനി; ആഗോള ചലച്ചിത്ര അവതാരമായ ജെയിംസ് കാമറൂൺ; ഒപ്പം എംബാപ്പെ മുതൽ എംബിഎസ് വരെയുള്ളവരും; 2022ൽ ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികൾ ഇവരാണ്അരുൺ ജയകുമാർ28 Dec 2022 2:46 PM IST
AUTOMOBILEമമ്മൂട്ടി മാൻ ഓഫ് ദി മാച്ച്! മങ്ങിപ്പോയ ലാലിസം; കടുവയായി പൃഥ്വി; തല്ലി ജയിച്ച ടൊവീനോ, കേസ്ജയിച്ച കുഞ്ചാക്കോ; നിറംമങ്ങി നിവിനും ജയസൂര്യയും ഫഹദും; ആശ്വാസമായി ബേസിലും പ്രണവും; യുവതാരമായി സിജു; ഒറ്റചിത്രംപോലുമില്ലാതെ ദിലീപ്; പേരെടുത്ത് ദർശനയും കല്യാണിയും; മലയാള സിനിമയുടെ 2022ലെ ഫ്ളാഷ് ബാക്ക് ഇങ്ങനെഅരുൺ ജയകുമാർ27 Dec 2022 12:05 PM IST
SPECIAL REPORTലിംഗാഗ്രചർമ്മം പുറകോട്ട് മാറാത്ത അവസ്ഥയുള്ളവരെ സൈന്യത്തിൽ എടുക്കില്ല; ചെവിയിലെ ചെപ്പി തൊട്ട് ഫംഗസ് രോഗം പോലും അയോഗ്യത; പഴയ ബ്രിട്ടീഷ് നിയമങ്ങൾ ഇന്ത്യയിൽ അതുപോലെ തുടരുന്നു; ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസിയുവാവിന് സർക്കാർ ജോലി നഷ്ടപ്പെട്ടത് പഴകിയ നിയമങ്ങൾ തുടരുന്നതു മൂലംഅരുൺ ജയകുമാർ26 Dec 2022 9:19 PM IST
AUTOMOBILE'സാ...സാ...സാ സാക്കിർ..' കുട്ടിക്കാലത്ത് വിക്കൻ; എംബിബിഎസ് ഉപേക്ഷിച്ച് ഇസ്ലാമിക പ്രബോധനത്തിൽ; പത്തു ചോദ്യങ്ങൾ കൊണ്ട് മതംമാറ്റുന്ന ഡിബേറ്റർ; തീവ്രവാദ ബന്ധം വിവാദമായപ്പോൾ ഇന്ത്യയിൽ നിന്ന് കടന്നു; സ്വകാര്യ ജീവിതത്തിൽ ഒറ്റ ഭാര്യ മാത്രമുള്ള ഫാമിലി മാൻ; ഇപ്പോൾ സോഷ്യൽ മീഡിയയിലെ ക്രിസ്തുമസ് അപ്പൂപ്പൻ! സാക്കിർ നായിക്കിന്റെ ജീവിതകഥഅരുൺ ജയകുമാർ26 Dec 2022 4:56 PM IST
AUTOMOBILEകക്കൂസുപോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ ജനനം; കിടപ്പ് അടുക്കളയിൽ; കുടുംബത്തെ രക്ഷിക്കാൻ പതിനേഴാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക്; കരിയറിന്റെ പകുതിയിലേറെ കാലം റിസർവ് ബെഞ്ചിൽ; ലോകകപ്പിലെ അർജന്റീനയുടെ കാവൽ മാലാഖ; ഒറ്റ ദിവസം കൊണ്ട് വംശീയവാദിയിലേക്ക്; ഒരേസമയം കിറുക്കനും, കേമനും! എമിലിയാനോ മാർട്ടിനസിന്റെ വിചിത്ര ജീവിതംഅരുൺ ജയകുമാർ24 Dec 2022 3:10 PM IST
SPECIAL REPORTആദിവാസി എന്നാൽ ചക്കയോ മാങ്ങയോ ആണെന്നാണ് രവിചന്ദ്രൻ വിചാരിച്ചിരിക്കുന്നതെന്ന് ബിന്ദു അമ്മിണി; ശബരിമലയിൽ ആചാരഘംഘനം നടത്തിയവർ പറയുന്നത് ആദിവാസികളെ കാട്ടിൽ അങ്ങനെ തന്നെ നിലനിർത്തണമെന്നാണോ എന്ന് മറുപടി; ശബരിമല നവോത്ഥാന നായികക്ക് സ്വതന്ത്ര ചിന്തകരുടെ പൊങ്കാലഅരുൺ ജയകുമാർ23 Dec 2022 9:43 PM IST
AUTOMOBILEപെണ്ണുകിട്ടാത്തതിനാൽ വരിക്കപ്ലാവിനെ വിവാഹം ചെയ്ത കാസർകോട്ടുകാരൻ; മലബാറുകാർ വധുവിനെ തേടി കർണ്ണാടകത്തിലേക്ക്; ബ്രാഹ്മണ യുവാക്കൾ അനാഥാലയങ്ങളിലേക്ക്; ഒരു ലക്ഷം ക്രൈസ്തവ യുവാക്കൾക്ക് പങ്കാളികളെ കിട്ടുന്നില്ലെന്ന് സീറോ മലബാർ സഭ; സോലാപുരിലെ പെണ്ണുകിട്ടാത്തവരുടെ പ്രക്ഷോഭം ഒറ്റപ്പെട്ടതല്ല; പുര നിറഞ്ഞ പുരുഷന്മാരുടെ കഥ!അരുൺ ജയകുമാർ23 Dec 2022 4:20 PM IST
SPECIAL REPORTഅപ്പീലിന് വില 25,000 മുതൽ ഒരുലക്ഷം വരെ! നോ ഗ്രേഡ് നേടിയ മത്സര ഇനത്തിനുപോലും അപ്പീൽ; ജില്ലാമേളക്ക് ജഡ്ജസിനെ എത്തിക്കുന്നതിലും കോഴയെന്ന് പരാതി; പിന്നിൽ പോക്സോ കേസിലെ പ്രതിയും വ്യാജ സീൽ നിർമ്മിച്ചതിന് ജയിലിലായ നൃത്താധ്യാപകനും; സംസ്ഥാന സ്‌കുൾ കലോത്സവം തുടങ്ങാനിരിക്കേ കല്ലുകടികൾ ഏറെഅരുൺ ജയകുമാർ23 Dec 2022 10:30 AM IST
AUTOMOBILEതിഹാർ ജയിൽ മണിയറയാക്കിയ കാസനോവ! നാലുവർഷംകൊണ്ട് രണ്ട് ഡസൻ ആളുകളെ കൊന്ന ക്രിമിനൽ; മൂന്നുതവണ ജയിൽ ചാട്ടം; ലൈംഗികവേഴ്ചകൾ ഡെ. സൂപ്രണ്ടിന്റെ മുറിയിൽ; ബന്ധപ്പെടാൻ പണം കൊടുത്ത് സുന്ദരികളുടെ കാത്തിരിപ്പ്; ഇപ്പോൾ പ്രായധിക്യം മൂലമുള്ള ഇളവിൽ ജയിൽ മോചിതനാവുന്നു; സെലിബ്രിറ്റി കില്ലർ ശോഭരാജിന്റെ അസാധാരണ ജീവിതകഥഅരുൺ ജയകുമാർ22 Dec 2022 3:26 PM IST
FOREIGN AFFAIRSസൗദി അറേബ്യയിൽ പരീക്ഷാഹാളിൽ പർദക്ക് നിരോധനം; എല്ലാ പരീക്ഷാ ഹാളുകളിലും യൂണിഫോം നിർബന്ധം; യൂണിഫോമിന് മേലെയും പർദ അനുവദിക്കില്ല; എംബിഎസിന് കൈയടിച്ച് വീണ്ടും ലോകം; ഇന്ത്യയിൽ യൂണിഫോം ബഹിഷ്‌കരിച്ച് ഹിജാബ് അണിയാൻ സമരം ചെയ്യുന്നവർ അറിയേണ്ട സൗദിയിലെ മാറ്റത്തിന്റെ കഥഅരുൺ ജയകുമാർ22 Dec 2022 10:28 AM IST
SPECIAL REPORT'നിങ്ങൾ എന്തുകിഴങ്ങന്മാരാണ്? അസുഖം വന്നാൽ മുറിയിലെ ഫോണെടുത്ത് മെഡിക്കൽ സഹായത്തിനുള്ള നമ്പർ ഡയൽ ചെയ്യുകയാണ് വേണ്ടത്;' ഇസ്രയേൽ മോഡൽ അങ്ങനെയാണ്; കേരളത്തിലിരുന്ന് ഇങ്ങനെ വിളിച്ചാൽ എന്താണ് സംഭവിക്കുക; കേരളാമോഡൽ ആരോഗ്യ സംവിധാനത്തെ തുറന്നുകാട്ടി സന്തോഷ് ജോർജ് കുളങ്ങരഅരുൺ ജയകുമാർ21 Dec 2022 8:15 PM IST
AUTOMOBILEഭാരതം സ്വന്തമാക്കിയത് ഭൂമിയുടെ പകുതി ദൂരംവരെ എത്താവുന്ന മിസൈൽ! ബെയ്ജിങ്ങും, ഷാങ്ങ്ഹായും തൊട്ട് മോസ്‌കോയും നെയ്റോബിയും വരെ ഇന്ത്യക്ക് ആക്രമിക്കാൻ കഴിയും; ചൈനയും പാക്കിസ്ഥാനും ഞെട്ടുന്നു; ഷീ ജിൻ പിങ്ങിന്റെ ഉറക്കം കൊടുത്തുന്ന നേട്ടത്തിന് പിന്നിൽ ഒരു മലയാളി വനിതയും; അഗ്നി 5ന്റെ കഥ, ടെസി തോമസിന്റെയും!അരുൺ ജയകുമാർ21 Dec 2022 12:13 PM IST