ഇന്ത്യയിലെ ആദ്യ ആഡംബര നൗകയായ കോർഡെലിയ ക്രൂസ്ഷിപ്പ് കൊച്ചി തുറമുഖത്ത്; കപ്പലിലെ യാത്രക്കാർക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ സ്വീകരിച്ചു; കോർഡെലിയ പതിനൊന്ന് നിലകളിൽ തീർത്ത ആഡംബര നൗക
ലോഡ്ജിൽ മുറി എടുത്തത് ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നൽകി; കൊക്കക്കോളയിൽ മയക്കുമരുന്ന് കലർത്തി പീഡനം; വിവാഹിതൻ എന്ന കാര്യം മറച്ച് വച്ച് വിവാഹവാഗ്ദാനം നൽകി ചൂഷണം; ദേവികുളത്തെ അഡ്വ.പ്രതീഷ് പ്രഭയ്‌ക്കെതിരെ യുവതി
റോഡിൽ വഴിയാത്രക്കാരെ പോലെ റോന്തു ചുറ്റി നിൽക്കും; മാലിന്യം വലിച്ചെറിഞ്ഞ് കടന്നു പോകുന്നവരെ നിമിഷങ്ങൾക്കകം വളഞ്ഞ് പിടിച്ചു നിർത്തും; ഈടാക്കുന്നത് കനത്ത പിഴ; കൊച്ചി നഗരസഭയിൽ റോഡിൽ മാലിന്യം തള്ളാനെത്തുന്നവരെ ആരോഗ്യ വകുപ്പ് പിടികൂടുന്നത് ഇങ്ങനെ
സെയ്തലവിയുടെ അവകാശവാദവും അഹമ്മദിന്റെ ഒളിച്ചു കളിയിലും സംശയങ്ങൾ ഏറെ; കാനറാ ബാങ്കിൽ അടക്കം പരിശോധനകൾ നീണ്ടേക്കും; ബംപറിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഏജൻസികളും; ജയപാലന് കാശു കൊടുക്കുക ദുരൂഹതകൾ തീർത്ത ശേഷം
കളമശേരിയിൽ തെരുവ് നായയ്ക്ക് ഭക്ഷണം കൊടുത്തതിന് വിദേശ വനിതയ്ക്ക് എതിരെ വധഭീഷണി; തന്നെ മരത്തടി കൊണ്ട് അയൽവാസി മർദ്ദിക്കാൻ ശ്രമിച്ചെന്നും അസഭ്യവർഷം നടത്തി എന്നും മലേഷ്യൻ സ്വദേശിനിയുടെ പരാതി; താൻ അനാശാസ്യം നടത്തുന്നു എന്ന് അധിക്ഷേപിച്ചെന്നും  പൂജ തെരാഷാ സ്റ്റാൻസ്‌ലസ്
കടലാസ് ലോട്ടറിയായ കേരള ഭാഗ്യക്കുറികൾ വാങ്ങേണ്ടത് ഫിസിക്കലായി; കൂട്ടുകാരനെ കൊണ്ട് ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ വഴി പണം നൽകി വാട്സാപ്പിലൂടെ ബമ്പർ എടുത്തത് നിയമപ്രശ്നമാകും; ഓൺലൈൻ വാങ്ങലായി വ്യാഖ്യാനിച്ച് സമ്മാനത്തുക തടഞ്ഞു വെച്ചേക്കാം; സെയ്തലവിയുടെ അവകാശവാദങ്ങളിൽ മീനാക്ഷിക്കും സംശയം
തിരുവോണം ബംപർ അടിച്ചത് തൃപ്പൂണിത്തുറ പനയ്ക്കൽ സ്വദേശിക്കെന്ന് സൂചന; മൂന്ന് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് ബംപർ? നാളെ രാവിലെ തൃപ്പൂണിത്തുറയിലെ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്നും സൂചനകൾ; കാണാമറയത്തുള്ള ആ 12 കോടിയുടെ ഭാഗ്യശാലിയെ തേടി കേരളം
25 വർഷം മുമ്പ് പൂക്കിപ്പറമ്പിലെ കടത്തിണ്ണയിൽ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചു കരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവൾ; അന്നു കണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ.......  ഓർമകളുടെ തിരതള്ളലിൽ വിതുമ്പിക്കൊണ്ട് ആ നെഞ്ചോടു ചേർന്നു; വീണ്ടും ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി എത്തിയപ്പോൾ
കറുത്ത് വികൃതമായ രൂപം; കണ്ണിലും നെറ്റിയിലും ചുവന്ന പാടുകൾ; കണ്ടാൽ ആരും പേടിച്ചു പോകും; സർക്കാർ ആശുപത്രികളുടെ അനാസ്ഥമൂലം ജീവനറ്റ ഗർഭസ്ഥ ശിശുവിനെ ആഴ്ചകൾക്ക് ശേഷം പ്രസവിച്ചപ്പോൾ ബന്ധുക്കൾ കണ്ടത് ഭീതിജനകമായ കാഴ്ച; കൊല്ലം ഡിഎംഒ അന്വേഷിക്കുന്നത് ഗൗരവമേറിയ പരാതി