Marketing Featureക്രിസ്മസ് ആഘോഷത്തിന് അടിച്ചൂ പൂസായി; ആംബുലൻസിൽ കിട്ടിയ യുവതികളെ വെറുതെ വിടാതെ പീഡന ശ്രമം; ചുരുളിയിൽ എത്തിയപ്പോൾ പീഡനം അവശരാക്കി; പിന്നാലെ പൊലീസ് കേസ്; ചെറുതോണിയിൽ ലിസൺ കുടുങ്ങി; 'കുട്ടപ്പന്റേത്' പൾസർ സുനി മോഡൽ അതിക്രമം; പ്രതിയെ കുടുക്കി പൊലീസുംപ്രകാശ് ചന്ദ്രശേഖര്‍25 Dec 2022 7:16 AM IST
SPECIAL REPORTപെൻസ്റ്റോക്ക് പൈപ്പ് കടന്നു പോകുന്ന പാലമായതിനാൽ സാധാരണ റോഡിനെക്കാൾ വീതി കുറവ്; വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായി; രക്ഷാപ്രവർത്തനം നടത്തിയത് വാഹനം വെട്ടിപ്പൊളിച്ച്; കുമളി അപകടത്തിൽ മരിച്ചത് എട്ടു പേർ; അപകടമുണ്ടായത് ചുരം റോഡിൽ മാതാ കോവിലിനു സമീപംപ്രകാശ് ചന്ദ്രശേഖര്‍24 Dec 2022 9:25 AM IST
KERALAM14 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പിതാവിന് 31 വർഷം കഠിന തടവും 75000 രൂപ പിഴയും; ശിക്ഷ വിധിച്ചത് ഇടുക്കി പൈനാവ് അതിവേഗ കോടതിപ്രകാശ് ചന്ദ്രശേഖര്‍23 Dec 2022 10:52 PM IST
SPECIAL REPORTപ്രളയകാലത്ത് മണ്ണിടിച്ചിലിൽ 5 പേർ മരണപ്പെട്ട മേഖലയിൽ മല തുരന്ന് മണ്ണെടുക്കൽ; ചെറുതോണി-ഇടുക്കി റോഡിലെ മണ്ണെടുക്കൽ ഭീതിയോടെ കണ്ട് നാട്ടുകാർ; ലൈഫ് പദ്ധതിക്ക് പോലും അനുമതി നൽകാത്ത പ്രദേശത്തെ മണ്ണുനീക്കൽ മന്ത്രിതലത്തിലെ ഇടപടലോടെ എന്നും ആക്ഷേപംപ്രകാശ് ചന്ദ്രശേഖര്‍23 Dec 2022 8:16 PM IST
SPECIAL REPORTലൈഫിലെ വീടു പണിയാൻ മണ്ണ് മാറ്റിയാൽ പോലും പാവങ്ങൾക്കെതിരെ കേസെടുക്കുന്നവർ മൗനത്തിൽ; പ്രളയകാലത്ത് മണ്ണിടിച്ചിലിൽ 5 പേർ മരണപ്പെട്ട മേഖലയിൽ മലതുരന്ന് മണ്ണെടുക്കൽ സജീവം; കേരളാ കോൺഗ്രസ് മണ്ണെടുക്കലിൽ നാട്ടുകാർക്ക് ഭീതി; ചെറുതോണിക്കാർ ഭീതിയിൽപ്രകാശ് ചന്ദ്രശേഖര്‍23 Dec 2022 10:11 AM IST
KERALAMവീടിനകത്ത് കഞ്ചാവ് ചെടി വളത്തിയ കേസിൽ അഞ്ച് വർഷം തടവ്; ശിക്ഷ ലഭിച്ചത് കോട്ടയം തിരുവാതുക്കൽ വട്ടത്തറയിൽ വിഷ്ണു മനോഹറിന്പ്രകാശ് ചന്ദ്രശേഖര്‍22 Dec 2022 11:23 PM IST
SPECIAL REPORTജനവാസ കേന്ദ്രങ്ങളിൽ സീറോ ബഫർസോൺ പ്രഖ്യാപനം വേണം; സഭ കർഷകർക്കൊപ്പം സമര പരിപാടികളുമായി മുന്നോട്ടു പോകും; നിലവിലെ ബഫർസോൺ പ്രഖ്യപനം കർഷകരെ ദോഷകരമായി ബാധിക്കും; പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നത്തിൽ വിട്ടുവീഴ്‌ച്ചയില്ല; കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്ജ് മഠത്തികണ്ടത്തിൽപ്രകാശ് ചന്ദ്രശേഖര്‍22 Dec 2022 3:57 PM IST
KERALAMറോഡ് പണിക്കിടെ ബൈക്ക് യാത്രികന്റെ കഴുത്തിൽ കയർ കുരുങ്ങിയ സംഭവം; പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് എതിരെ കേസിന് സാധ്യതപ്രകാശ് ചന്ദ്രശേഖര്‍21 Dec 2022 11:31 PM IST
KERALAMസ്‌റ്റേഷനിൽ വിളിച്ചുവരുത്തി ഹൃദ്രോഗിയെ ബൂട്ടിട്ട് ചവിട്ടിയെന്ന പരാതി; ഉന്നതതല അന്വേഷണം ആരംഭിച്ചു; ചവിട്ടേറ്റ മുരളീധരൻ നായർ നാളെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുംപ്രകാശ് ചന്ദ്രശേഖര്‍21 Dec 2022 11:20 PM IST
KERALAMചാരുംമൂട്ടിൽ 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; ഉപ്പുതോട് സ്വദേശി ഇടുക്കിയിൽ ലക്ഷ്യമിട്ടത് രണ്ടുലക്ഷത്തിന്റെ കള്ളനോട്ട് വിതരണംപ്രകാശ് ചന്ദ്രശേഖര്‍20 Dec 2022 7:16 PM IST
Marketing Feature18കാരിയായ മകളെ എംഡിഎംഎ കേസിൽ കുടുക്കിയത് അടുപ്പക്കാരനും കൂട്ടുകാരനും ചേർന്ന്; വീട്ടിലെ സാഹചര്യം മുതലെടുത്ത് എബിൻ അടുത്തുകൂടി; എബിനുമായി അടുക്കാൻ ശ്രമിച്ചപ്പോൾ അനുലക്ഷ്മിയെ വിലക്കിയിരുന്നുവെന്ന് പിതാവ്; ഏവിയേഷൻ കോഴ്‌സിന് ചേർത്ത അനുലക്ഷ്മി മയക്കുമരുന്നു കേസിൽ കുടുങ്ങിയപ്പോൾ ആകെ തകർന്ന് കുടുംബംപ്രകാശ് ചന്ദ്രശേഖര്‍20 Dec 2022 5:47 PM IST