അനധികൃതമായി മണ്ണെടുക്കുന്നത് മൊബൈലിൽ പകർത്തിയതിന് മർദ്ദിച്ച സംഭവം; ഭീതി വിട്ടുമാറാതെ മാറാടി സ്വദേശിനി ആക്ഷയ; മണ്ണ് മാഫിയ സംഘത്തിന്റെ ക്രൂരതയിൽ ഞെട്ടി കുടുംബം; പ്രതി അൻസാറിനെതിരെ കേസെടുത്തു; ഒളിവിലെന്ന് പൊലീസ്
പഴയ ആലുവ - മൂന്നാർ രാജപാതയിൽ ട്രഞ്ച് താഴ്‌ത്തിയും ജണ്ടയിട്ടും വനംവകുപ്പ്; നീക്കം, പാത തുറക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയതോടെ; മാങ്കുളം മേഖലയിൽ പ്രതിഷേധം ശക്തം; പിന്നിൽ ഇരു വകുപ്പുകൾ തമ്മിലുള്ള അധികാര വടം വലിയെന്ന് പ്രദേശവാസികൾ
വിവാഹ മോചിതയായ മാതാവ് വിദേശത്ത് ജോലി ചെയ്യവേ മക്കളെ ഹോസ്റ്റൽ സംവിധാനമുള്ള സ്‌കൂളിലാക്കി; 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ സ്‌കൂൾ നടത്തിപ്പുകാരനായ വൈദികൻ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി; പോക്‌സോ ചുമത്തി വൈദികനെതിരെ കേസെടുത്തു തങ്കമണി പൊലീസ്
തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടായത് കൈക്കൂലി വാങ്ങിയതിനല്ല; കസ്റ്റഡിയിലിരുന്ന പ്രതിക്ക് ഫോണിൽ സംസാരിക്കാൻ അവസരം ഉണ്ടാക്കിയതിനാണ്; വിശദീകരണവുമായി മൂവാറ്റുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എൽദോസ് കുര്യക്കോസ്
ദേവികുളം റെയ്ഞ്ചിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തി; വകവരുത്തിയത് നാല് വയസ് പ്രായമുള്ള കാട്ടുപോത്തിനെ; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു
കാന്തല്ലൂരിൽ തോട്ടം മേൽനോട്ടക്കാരനെ യുവാവ് വെട്ടി കൊലപ്പെടുത്തി; മരണമടഞ്ഞത് 59കാരനായ ചെങ്കുളം സ്വദേശി; കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിൽ; 27കാരൻ കസ്റ്റഡിയിൽ
കാട്ടാന ആക്രമണം ചെറുക്കാൻ പിണവൂർ കുടി മേഖലയിൽ 13 കിലോമീറ്റർ ദൂരത്തിൽ ട്രഞ്ചും 4 കിലോമീറ്റർ ഫെൻസിംഗും സ്ഥാപിക്കും; പദ്ധതി നടപ്പിലാക്കുക നബാർഡിന്റെ സഹായത്തോടെ; കാട്ടാന ആക്രമണത്തിൽ മരിച്ച സന്തോഷിന്റെ കുടുംബത്തിന് അടിയന്തര സഹായം നൽകി
ചെറുപ്പത്തിൽ തന്നെ അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടമായി; വീട് നിർമ്മാണം പ്രതിസന്ധിയിലായതോടെ ജീവിതം പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിൽ തീർത്തും അരക്ഷിതമായി; കൂട്ടിന് പട്ടിണിയും അസുഖങ്ങളും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും; വസന്തകുമാരിയുടെ ദുരിത ജീവിതത്തിന് അറുതിയില്ല
കുട്ടമ്പുഴ ഉരുളൻതണ്ണി വനവകുപ്പ് ക്യാമ്പിങ് സ്റ്റേഷന് നേരേ ആറംഗ സംഘത്തിന്റെ ആക്രമണം; കമ്പിപ്പാര കൊണ്ട് ജനലുകൾ അടിച്ചുതകർത്തു; സംഘത്തിന്റെ അതിക്രമം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ