ഷവർമ്മയ്ക്ക് പത്ത് രൂപ അധികം ഈടാക്കിയെന്ന് തർക്കം; നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ഉടമയെയും മകനെയും കുത്തിപരിക്കേൽപ്പിച്ചു; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജീവനൊടുക്കാൻ ശ്രമിച്ചത് അമ്മയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്താനിരിക്കവേ; ആന്റണി ടിജിൻ മൈസൂരുവിൽ പൊലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു
ആറ് മാസം മുമ്പ് ഭാര്യ മകളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്; ഇതിന് ശേഷം അവളെ കാണുന്നത് ആശുപത്രിയിൽ അവശനിലയിൽ കിടക്കുന്നതാണ്; മന്നാ..മന്നാ എന്നുള്ള തന്റെ വിളിയോട് മകൾ ശരീരം അനക്കി പ്രതികരിക്കുന്നുണ്ട്; മകളെ വിട്ടുകിട്ടാൻ വേണ്ടി നിയമ പോരാട്ടത്തിന് പിതാവ്
പിറന്നാൾ ദിനം ഉമ്മ തന്ന് പോയ മകളാണ്; ഒന്ന് കാണാൻ പോലും അമ്മയും അമ്മൂമ്മയും അനുവദിക്കില്ലായിരുന്നു; മാർച്ചിൽ മോളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട് വിട്ടിറങ്ങിയതാണ്; ടിജിൻ ആന്റണി ലഹരിക്ക് അടിമ എന്ന് ബന്ധുക്കൾ പറഞ്ഞതായും കുട്ടിയുടെ അച്ഛൻ
പത്താംക്ലാസുകാരിയോട് എട്ടാം ക്ലാസുകാരന് വല്ലാത്ത താൽപ്പര്യം; പട്ടണത്തിൽ വച്ച് പിന്നീട് കണ്ടപ്പോൾ പെണ്ണിന് പ്രായം 18; ചെക്കന് 16ഉം; പ്രണയം ഗർഭമായപ്പോൾ പ്രതിയായത് പെൺകുട്ടിയും; കേരളത്തെ ഞെട്ടിച്ച് 19കാരി പോക്‌സോ കേസിൽ; കേസ് വേണ്ടെന്ന് ഇരയും; ഇത് അതിവിചിത്ര കുടുംബ ജീവിത കഥ
പൂപ്പാറ വില്ലേജാഫീസിൽ മദ്യപ സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം; സ്‌പെഷ്യൽ വില്ലേജ് ഓഫീസറെ ആക്രമിച്ചു; ഓഫീസിന്റെ ജനലുകൾ അടിച്ചു പൊട്ടിച്ചതും കംപ്യൂട്ടറും ഫയലുകളും നശിപ്പിച്ചതും മൂവർ സംഘം
കവളങ്ങാട് മല കയറാൻ പോയ യുവാവ് മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്; മരണം, ഹൃദയവാൽവിന്റെ തകരാർ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും ആരോപണം
സത്യം വെളിപ്പെടുത്തിയ പെൺകുട്ടിയെ ക്രൂശിക്കാൻ നീക്കം; പെൺകുട്ടിക്കെതിരെ പരാതിയില്ലെന്ന് താൻ പറഞ്ഞാണ്; ലിംഗം ഛേദിക്കാൻ അയ്യപ്പദാസിന് സഹായം ചെയ്തു നൽകിയത് ഡിജിപി ബി സന്ധ്യ; ലിംഗം മുറിച്ച കേസിലെ അന്തിമ ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ കുറിച്ച് ഗംഗേശാനന്ദക്ക് പറയാനുള്ളത്