മുഖം മർദ്ദനമേറ്റ് വികൃതമായ നിലയിൽ; കണ്ണുകൾ ചൂഴ്‌ന്നെടുത്തു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം; കൊലയാളികൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; സരൻ സോയിയുടെ ഭാര്യയും നാട്ടിലേക്ക് പോയി; മൂന്നാറിലെ തൊഴിലാളിയോട് കാട്ടിയതുകൊടും ക്രൂരത
അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് നിയന്ത്രണം വിട്ട് വീണത് 300 അടി താഴ്ചയിലേയ്ക്ക്; പലതവണ കരണം മറിഞ്ഞ ടോറസ് താഴെ ദേവിയാറിന്റെ തീരം വരെ എത്തി; ദുരന്തമുണ്ടായതുകൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം; ലോറി അപകടത്തിൽ രണ്ട് മരണം
മൊബൈൽ ഫോണിൽ വിളിച്ചു നടൻ ടിനി ടോമിനെ നിരന്തരം ശല്യപ്പെടുത്തി യുവാവ്; പല നമ്പറുകളിൽ നിന്നും മാറി മാറി വിളിച്ച് അനാവശ്യം പറഞ്ഞ് പ്രകോപിപ്പിച്ചു; ഗതികെട്ട് സൈബർ പൊലീസിൽ പരാതിപ്പെട്ട് നടൻ; പത്ത് മിനിറ്റു കൊണ്ട് പ്രതിയെ പൊക്കി എറണാകുളം സൈബർ പൊലീസ്; നന്ദി പറഞ്ഞ് ടിനി
പണിസ്ഥലത്ത് നിന്നും കാർമുകിൽ വർണ്ണത്തിന്റെ ചുണ്ടിൽ എന്ന ഗാനം മൊബൈലിൽ റെക്കോഡ് ചെയ്തത് വൈറലായി; ഗായികയായും അഭിനേത്രിയായും ഒരെ സമയം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം; ആണി നിർമ്മാണക്കമ്പനി ജിവനക്കാരി ശാന്ത ബാബു സന്തോഷത്തിൽ
വനിതാ സെല്ലിൽ പരാതി കൊടുത്തപ്പോൾ എനിക്ക് മരിക്കാനേ വഴിയുള്ളു; പക്ഷെ ഞാൻ ചത്താലും പ്രശ്നമില്ലെന്ന് ഭാര്യ നിയ; ഞാൻ ചത്തു കാണാൻ ആഗ്രഹിക്കുന്നവരാണ് അവളുടെ കുടുംബത്തിലുള്ളവരും; അങ്കമാലിയിൽ മകനും അച്ഛനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്
തറയിൽ കട്ടപിടിച്ച രക്തക്കറ; സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും വിദേശ നിർമ്മിത സിഗരറ്റുകളും;  സാമൂഹ്യ വിരുദ്ധരുടെയും കഞ്ചാവ് മാഫിയയുടെയും അധോലോകമായി കാലടിയിലെ നീല പാലം; രാത്രി ആയാൽ ക്വട്ടേഷൻ സംഘങ്ങളുടെയും വിഹാര കേന്ദ്രം; പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ