വേളാങ്കണ്ണിക്ക് മുങ്ങിയെങ്കിലും മാല മോഷണക്കേസിൽ പൊലീസ് പിന്നാലെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വേവലാതി; വേഷം മാറി പരാതിക്കാരിയുടെ വീട്ടിൽ മാപ്പുപറയാൻ കുടുംബസമേതം; വളഞ്ഞിട്ട് പിടിച്ച് മൂവാറ്റുപുഴ പൊലീസ്
മൂന്നാർ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശിയെ കൊലപ്പെടുത്തിയവർ പിടിയിൽ; സരൻ സോയിയെ വെട്ടിക്കൊന്നത് അടുത്ത സുഹൃത്തുക്കളായ സബൂയി ചാമ്പിയയും ഷാദവ് ലാംഗും; കൊലപാതകത്തിൽ കലാശിച്ചത് ബൈക്ക് കേടായതുമായി ബന്ധപ്പെട്ട തർക്കമെന്ന് പ്രതികളുടെ കുറ്റസമ്മതം
ബഹളം കേട്ട് ഓടിയെത്തിയവർ കാഴ്ചക്കാരായി നോക്കി നിന്നപ്പോൾ ചങ്കുറപ്പോടെ കനാലിലേക്ക് എടുത്തുചാടി; രക്ഷിച്ചത് സുഹൃത്തിന്റെ ജീവൻ; കോതമംഗലത്തെ അൽഫാസ് ബാബുവിന് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്‌കാരം
മൂന്നാറിലെ കണ്ണൻദേവൻ എസ്‌റ്റേറ്റിൽ തൊഴിലാളി കൊല്ലപ്പെട്ടത് മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടേറ്റ്; തലയുടെ പിൻഭാഗത്തും ചെവിയോട് ചേർന്നുമായി പത്തോളം മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്;  ജാർഖണ്ഡ് സ്വദേശിക്കൊപ്പം താമസിച്ച മറ്റുള്ളവരെ തേടി പൊലീസ്