കട്ടപ്പനയിൽ കാറിടിച്ച് യാത്രക്കാരൻ മരിച്ച സംഭവം; ഉപ്പുതോട് സ്വദേശിയായ ഡ്രൈവർ പിടിയിൽ; 40 ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങൾ
കുട്ടിയാന ആദ്യം കിടന്നു; പിന്നാലെ മുട്ടിച്ചേർന്ന് അവന്റെ അമ്മയും; ഇളവെയിൽ എറ്റുള്ള ആ ഉറക്കം നീണ്ടത് ഒരു മണിക്കൂറോളം; കാവലായി ഇരുപതോളം വരുന്ന ആനക്കൂട്ടം; സഞ്ചാരികൾക്ക് കൗതുകമായ ആനക്കുളത്തു നിന്നുള്ള അപൂർവ കാഴ്ച
വനത്തിൽനിന്നും പരിസരം ശ്രദ്ധയോടെ വീക്ഷിച്ച് ഇറങ്ങിയെത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന ആനക്കൂട്ടം പതിയെ വെള്ളത്തിലേയ്ക്കിറങ്ങും; മാങ്കുളത്തെ ആനക്കുളത്തെ ആന കാഴ്ച കാണാൻ സഞ്ചാരികൾ ഏറെ
ദുലീപും റോഷ്‌നിയും തമ്മിൽ പ്രണയത്തിൽ; കൂട്ടുകാരൻ അജയുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടു; രാജാക്കാട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
രാജാക്കാട് ചെമ്മണ്ണാർ പുഴയിൽ മുങ്ങി മരിച്ചത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ; കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടത് സ്ത്രീയും രണ്ടുപുരുഷന്മാരും; മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
ഉറങ്ങി പോയ മൊബൈൽ കടക്കാരന്റെ കാർ മീഡിയനിലേക്ക് ഇടിച്ചു കയറ്റിയെന്നത് 2020ലെ നിഗമനം; ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മൊഴി എടുത്തുള്ള പുനരന്വേഷണത്തിന് പൊലീസ്; സലീഷ് വെട്ടിയാട്ടിലിന്റേത് അപകട മരണമാകാനുള്ള സാധ്യത ഏറെയെന്നും വിലയിരുത്തൽ; ദിലീപിനെ കുടുക്കാൻ അങ്കമാലി അപകടത്തിന് കഴിയുമോ?