വടം കെട്ടി ഇറങ്ങുക അല്ലാതെ മാർഗ്ഗം ഉണ്ടായിരുന്നില്ല; കുറ്റിച്ചെടികളോ ചെറുമരങ്ങളോ ഉണ്ടെങ്കിൽ നന്നായേനെ; 90 ഡിഗ്രി ചെരിവിലുള്ള പാറയും; ഓരോ ചുവടും വച്ചത് സൂക്ഷിച്ച്; ദൗത്യത്തിൽ പങ്കെടുത്തവരെല്ലാം സൂപ്പർ മലകയറ്റക്കാർ; ബാലയൊക്കെ മൈനസ് ഡിഗ്രി തണുപ്പിൽ രക്ഷാപ്രവർത്തനം നടത്തിയ മിടുക്കൻ; മലയാളി കേണൽ ഹേമന്ദ് രാജ് മറുനാടനോട് പറയുന്നു ബാബുവിന്റെ രക്ഷാദൗത്യകഥ
കഴക്കൂട്ടം സൈനിക സ്‌കൂളിലും അക്കാഡമിയിലുമായി പഠനം; ഉത്തരാഖണ്ഡലും കാശ്മീരിലും പ്രളയമെത്തിയപ്പോൾ രക്ഷകനായി; ചെങ്ങന്നൂരും മഴക്കെടുതിക്കിടെ രക്ഷിച്ചത് നിരവധി പേരെ; കൂനൂരിലും നായകനായി; ചെന്നൈയിലെ പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ച മലയാളി; ചേറാട് മലയിലെ താരം; ഏറ്റുമാനൂരിന്റെ അഭിമാനമായി ലഫനന്റ് കേണൽ ഹേമന്ത് രാജ്
ഗുണ്ടകൾ കതക് പൊളിക്കുമെന്ന് കണ്ടതോടെ ഷാനവാസ് ഭാര്യയെയും രണ്ട് മക്കളെയും ശുചിമുറിയിൽ ഒളിപ്പിച്ചാണ് ആക്രമികളിൽ നിന്നും രക്ഷിച്ചു; രണ്ടു ദിവസത്തെ ലീവിനെത്തിയ പ്രവാസിയോട് കാട്ടിയത് ക്രൂരത; മന്നത്തെ ഹോട്ടലുടമയുടെ ഭാഗം ചേർന്നത് പ്രതികാരമായി; മാഞ്ഞാലിയിൽ നാല് പേർ കൂടി അറസ്റ്റിൽ
30000 രൂപയെങ്കിലും വണ്ടിയുടെ പണിതീർക്കാൻ വേണ്ടിവരും; പത്തുരൂപ കൈയിലില്ല; പലരോടും കടം വാങ്ങിയാണ് പണി നടത്തുന്നത്; വണ്ടി ടെസ്റ്റ് നടത്തി കൈയിൽ കിട്ടിയാലെ സമാധാനമാവൂ; ലോട്ടറിയിൽ ഭാഗ്യമെത്തിയിട്ടും ഹുസൈൻ ഓട്ടത്തിൽ; കാരുണ്യയിൽ 80 ലക്ഷം കിട്ടിയ കുട്ടമ്പുഴക്കാരന്റെ കഥ
സ്വകാര്യ ബസ്റ്റാൻഡിൽ രക്തം തളം കെട്ടിയത് കണ്ട് കുത്തിയ ആളെയും കുത്തേറ്റ ആളെയും കണ്ടെത്താൻ നെട്ടോട്ടം; സിസിടിവിയിലെ പരിശോധനയിലും ആളെ തിരിച്ചറിഞ്ഞില്ല; മൂലമറ്റത്തെ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ