തട്ടുകട നടത്തുന്ന ദമ്പതികളെ അടിമാലി ഫോറസ്റ്റ് ഓഫീസിൽ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് ആരോപണം; കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്നും ദമ്പതികൾ; തങ്ങളെയാണ് ദമ്പതികൾ ആക്രമിച്ചതെന്ന് വനം വകുപ്പ് ജീവനക്കാരും; ഇരുകൂട്ടരും ആശുപത്രിയിൽ
മലമ്പുഴ കുമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; രാത്രി പൊലീസും വനംവകുപ്പുമെത്തി തിരിച്ചിറക്കി; തിരച്ചിൽ സംഘം മലമുകളിൽ നിന്നും താഴെ എത്തിച്ചത് ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ; ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സൂചന; പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് സിസേറിയനിൽ; രക്തസ്രാവം അബോധാവസ്തയിലാക്കി; അണുബാധ നൽകിയത് സെപ്റ്റിക് ഷോക്ക് എന്ന ആരോഗ്യാവസ്ഥ; നാട്ടുകാരുടെ ഒരുമയിൽ സ്വരൂപിച്ചത് 60 യൂണിറ്റ് രക്തം; എല്ലാവരും ഒന്നിച്ചിട്ടും കൃഷ്ണപ്രിയ യാത്രയായി; ആയവനക്കാർക്ക് വേദനയായി ഈ മരണം
മൂന്ന് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും രണ്ടു ബാത്‌റൂമുകളും ഉൾപ്പെടെ 710 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീട്; കളവങ്ങാടിലെ കുടുംബത്തിന് ഇത് ആശ്വാസം; 25-ാം വിവാഹ വാർഷികം വേറിട്ടതാക്കി മലയാളി ദമ്പതികൾ
വീര്യം കൂടിയ ന്യൂജൻ ലഹരിമരുന്ന് കാലിഫോർണിയ-9 നുമായി ബിടെക് വിദ്യാർത്ഥി പിടിയിൽ; എൽഎസ്ഡി സ്റ്റാമ്പ് മറിച്ച് വിറ്റിരുന്നത് 5000 രൂപ ലാഭത്തിൽ; കൊച്ചി കലൂരിൽ യുവാവിനെ എക്‌സൈസ് കുടുക്കിയത് ആവശ്യക്കാരെന്ന വ്യാജേന
പെരിയാറിന്റെ ഭംഗി ആസ്വദിച്ച് വന്യമൃഗങ്ങളെയും പക്ഷിക്കൂട്ടങ്ങളെയും അടുത്ത് കാണാം; കോതമംഗലത്ത് നിന്നുള്ള ജംഗിൾ സഫാരി യാത്രക്കാർക്ക് ഒരുമണിക്കൂർ ബോട്ടുയാത്ര ഏർപ്പെടുത്തി കെഎസ്ആർടിസി; ഭൂതത്താൻകെട്ടിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്ക്
കൂട്ടിൽ ഉപേക്ഷിച്ചു പോയ ആ കുഞ്ഞിനെ തേടി അമ്മ പുലി എത്തിയില്ല; അമ്മ ഒപ്പമില്ലാതെ കാട്ടിലേക്ക് തിരിച്ചയക്കാൻ മടിച്ച് വനം വകുപ്പ് അധികൃതരും; അകത്തെത്തറയിലെ പുലിക്കുട്ടിയെ എന്തുകൊണ്ടാണ് കാട്ടിലേക്ക് അയക്കാത്തതെന്ന് ചോദിച്ചു ഹൈക്കോടതിയും; തള്ളപ്പുലിയെ വെടിവെക്കാൻ നീക്കമെന്ന് മൃഗസ്‌നേഹികൾ