Uncategorizedകാഴ്ചയിൽ ബിസ്കറ്റ്, കേക്ക് പൊതികൾ പോലെ; ബാങ്കോക്കിൽ നിന്നെത്തിയ യുവാവിന്റെ ബാഗിൽ അപൂർവ്വയിനം പാമ്പുകൾ; യുവാവ് അറസ്റ്റിൽമറുനാടന് മലയാളി24 Dec 2023 4:58 PM IST
Politicsമാധ്യമപ്രവർത്തക ഫോൺ ചെയ്തത് മാത്രമാണെന്ന് നിങ്ങൾ ധരിക്കേണ്ട; പൊലീസിന്റെ കൈവശം എല്ലാ വ്യക്തമായ തെളിവുകളും ഉണ്ടാകുമെന്ന് ഇ പി ജയരാജൻ; നവകേരള സദസ് ചരിത്ര വിജയമാണെന്നും ഇടതുമുന്നണി കൺവീനർമറുനാടന് മലയാളി24 Dec 2023 4:54 PM IST
SPECIAL REPORTകഴക്കൂട്ടത്ത് നവകേരള സദസ്സിൽ പങ്കെടുത്തില്ല; ഓട്ടോ ഓടിക്കുന്നതിൽ നിന്നും വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയൻ; ദുരനുഭവം, പാർട്ടി മെമ്പറും യൂണിയൻ അംഗവുമായ യുവതിക്ക്; കേസ് കൊടുത്താൽ ചുമട്ടുതൊഴിലാളിയായ സഹോദരനെയും വിലക്കുമെന്ന് ഭീഷണിമറുനാടന് മലയാളി24 Dec 2023 4:36 PM IST
KERALAMകെ എസ് ആർ ടി സി 10 കോടി പ്രതിദിന വരുമാനം നേടി സർവ്വ കാല റെക്കോഡിടുമോ? ശനിയാഴ്ച 9.055 കോടിയുടെ റെക്കോഡ് കളക്ടഷൻ; ആകെ തടസ്സം പുതിയ ബസുകൾ എത്തുന്നതിലെ കാലതാമസംമറുനാടന് മലയാളി24 Dec 2023 4:33 PM IST
Marketing Featureസ്വർണ വേട്ടയ്ക്ക് പൊലീസ് തയ്യാറെടുക്കുമ്പോഴെ വിവരം കടത്ത് സംഘങ്ങൾക്ക് എത്തിക്കും; വാഹന പരിശോധനാ റൂട്ട് അടക്കം കൈമാറും; ചോർത്തലിന് പ്രതിഫലം കൈപ്പറ്റിയിരുന്നത് ഗൂഗിൾ പേ വഴി; സ്വർണക്കടത്ത് സംഘത്തോട് കൂറുപുലർത്തിയ എസ്‌ഐക്ക് സസ്പെൻഷൻമറുനാടന് മലയാളി24 Dec 2023 4:19 PM IST
Uncategorizedകേരളീയം സ്‌പോൺസർമാർ 'അജ്ഞാതർ'; എബ്രഹാം റെന്നും കൈമലർത്തി; സ്‌പോൺസർമാരുടെ പേര് വെളിപ്പെടുത്താത്തതിന് പിന്നിൽ മുഖ്യമന്ത്രി? വിവരാവകാശ കമ്മീഷണറെ സമീപിക്കാൻ അഡ്വ . സി.ആർ പ്രാണകുമാർമറുനാടന് മലയാളി24 Dec 2023 3:50 PM IST
Emiratesഅടച്ചിട്ടിരിക്കുന്ന മുറിയിൽ നാല് ദിവസമായി ആഹാരം കഴിക്കാതെ അബോധാവസ്ഥയിൽ; ഹോം നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ചതിച്ചതോടെ സൗദിയിൽ വീട്ടുജോലി; കൊടിയ പീഡനങ്ങൾക്ക് ശേഷം മലയാളി യുവതിക്ക് രക്ഷ; രക്ഷകരായത് ഒഐസിസി ഹഫർ അൽ ബത്തീൻമറുനാടന് മലയാളി24 Dec 2023 3:40 PM IST
KERALAMകണ്ണൂരിൽ ചകിരി സംസ്കരണ യൂണിറ്റ് കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടംമറുനാടന് മലയാളി24 Dec 2023 3:18 PM IST
Politics'എനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഗ്രനേഡ് പ്രയോഗിച്ചത്; പിണറായിക്ക് കൊലയാളി മനസ്; നിലയ്ക്ക് നിർത്താൻ സിപിഎമ്മിൽ ആളില്ലാത്ത സ്ഥിതി'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ; പൊലീസ് അതിക്രമത്തിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്മറുനാടന് മലയാളി24 Dec 2023 3:17 PM IST
KERALAMകേരള - കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് ബോധവത്കരണം; പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി24 Dec 2023 2:56 PM IST
KERALAMഡ്രെയ്നേജ് പെപ്പ്ലൈൻ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ചു; മൂന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനംമറുനാടന് മലയാളി24 Dec 2023 2:34 PM IST
SPECIAL REPORT'ആരും രാജാവാണെന്ന് കരുതരുത്; ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ല; വിധികൾ മൂല്യങ്ങൾ മുൻനിർത്തി; ആരെന്ത് വിചാരിച്ചാലും പറയാൻ ഉള്ളത് പറയും'; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻമറുനാടന് മലയാളി24 Dec 2023 2:21 PM IST