സംസ്ഥാനത്ത് നാല് പേർക്ക് കൂടി കോവിഡ് ജെ എൻ 1 ഉപവകഭേദം; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ; രോഗബാധിതരിൽ ഒരാൾ യാത്ര ചെയ്തുവന്നയാൾ; ക്രിസ്മസ്-പുതുവത്സര സീസൺ കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലെത്തി
എല്ലാവരും ആരോഗ്യം നന്നായി കാക്കണം: വാക്കുകൾക്ക് പിന്നാലെ വല്ലാതെ വിയർക്കാൻ തുടങ്ങി; കാൺപൂർ ഐഐടിയിൽ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചത് നല്ല ആരോഗ്യത്തെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ; ഞെട്ടലിൽ നിന്ന് മോചിതമാകാതെ കാമ്പസ്
എൻഎസ്എസിന്റെ പിന്തുണ തേടി ഗണേശ് കുമാർ; ഗണേശ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ടെന്നും അതിനെ പാലമായി കാണേണ്ടതില്ലെന്നും സുകുമാരൻ നായർ; എൻ എസ് എസും സർക്കാരും സ്വതന്ത്രരാണെന്നു  ഗണേശും
മുഖ്യമന്ത്രി പിണറായി വിജയൻ സാഡിസ്റ്റ്; ചട്ടവിരുദ്ധമായി പെരുമാറിയ ഗൺമാനെ സംരക്ഷിക്കാതെ കേസെടുക്കുന്നില്ല; കേരളം പൊലീസ് ഗൂണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി എന്നും കെ സി വേണുഗോപാൽ
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് സമരവീര്യം തകർക്കാനാവില്ല; ഭരണകൂടത്തിന്റെ ഭീകരത എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് ചെന്നിത്തല
മണിപ്പൂർ കലാപം സൃഷ്ടിച്ച അകലം നികത്താൻ ബിജെപി; ഇതാദ്യമായി പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന്; മതമേലധ്യക്ഷരും സഭാ പ്രമുഖരും പങ്കെടുക്കും; സംസ്ഥാനത്ത് ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടെ സ്‌നേഹയാത്ര തുടരുന്നു
ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കണം; ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന് കത്തയച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന അത്‌ലറ്റുകൾ
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് കഴിഞ്ഞ 47 ദിവസങ്ങൾ; 18 വർഷത്തെ സിനിമാ ജീവിതത്തിൽ റേച്ചൽ പോലൊരു കഥാപാത്രം ആദ്യം; ചിത്രീകരണം പൂർത്തിയായ വിശേഷം പങ്കുവച്ച് ഹണിറോസ്