കഞ്ചാവ് മാഫിയയെ തിരിച്ചറിഞ്ഞ് നൈറ്റ് ലൈഫിൽ നിയന്ത്രണം കൊണ്ടു വന്ന പൊലീസ്; സിപിഎം ജില്ലാ സെക്രട്ടറി നോ പറഞ്ഞപ്പോൾ എല്ലാം പഴയപടി; ക്രിസ്മസ് രാവിലും മാനവീയത്തിൽ തല്ല്; അടികൊണ്ടു വീണത് പൊലീസുകാരും; ഗുണ്ടകളുടെ വിഹാര കേന്ദ്രമായി മാനവീയം വീഥി മാറുമ്പോൾ
ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞു; പതിമൂന്ന് തമിഴ്‌നാട് തീർത്ഥാടകർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; തന്റെ സുരക്ഷയിൽ മനപ്പൂർവ്വം വീഴ്ച വരുത്തുന്ന കേരളാ പൊലീസ്; പിണറായിയുടെ കത്ത് ആയുധമാക്കാൻ ഗവർണർ; അമിത് ഷായെ എല്ലാം അറിയിക്കും; പ്രധാനമന്ത്രിയേയും കാണും; ഗവർണർ നിർണ്ണായക ഡൽഹി നീക്കങ്ങളിൽ
1973ൽ സന്തോഷ് ട്രോഫിയെ മുത്തമിട്ട വൈസ് ക്യാപ്ടൻ; സത്യനേയും ഷറഫലിയേയും വിജയനേയും ചാക്കോയേയും പാപ്പച്ചനേയും ഫുട്‌ബോൾ മികവിലേക്ക് ഉയർത്തിയ പരിശീലകൻ; കോച്ചിന്റെ റോളിലും കേരളത്തിന് സന്തോഷ് ട്രോഫി നൽകിയ ഹാട്രിക് തിളക്കം; ടിഎ ജാഫർ ഇനി ഓർമ
സമാധാനത്തിന്റെ രാജകുമാരന് യുദ്ധം വീണ്ടും പാർപ്പിടം നിഷേധിക്കുന്നു; ക്രിസ്തു അനീതിയെ നേരിട്ടത് ശക്തി കൊണ്ടല്ല; സ്വയം മനുഷ്യഹൃദയം സ്വീകരിച്ച ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ മനുഷ്യത്വം നിറയ്ക്കട്ടെ; യുദ്ധ യാതന അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കണം; ക്രിസ്മസ് ദിനത്തിൽ സമാധാനം ഉയർത്തി പോപ്പ്
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ആറു സർവകലാശാലകൾക്കു കൂടി ഗവർണറുടെ കത്ത്; കേസ് സുപ്രീംകോടതിയിൽ ആയതിനാൽ നൽകേണ്ടതില്ലെന്ന് സർക്കാരും; രാജ്ഭവൻ രണ്ടും കൽപ്പിച്ച്; ഹൈക്കോടതി കേസ് നിർണ്ണായകം
22 വർഷം മുൻപ് അച്ഛന്റെ പകരക്കാരനായി മന്ത്രിയായ ഗണേശ് 22 മാസത്തിനു ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു; ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നത് കുടുംബ പ്രശ്‌നങ്ങളിൽ; ഇനി പിണറായി ടീമിൽ; ഗണേശിന് വേണ്ടത് വിവാദ മുക്ത കരുതൽ
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിച്ച് ക്രിസ്മസ്; ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം; വിഷമകാലങ്ങൾ മറന്ന് വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് ആഘോഷം; പാതിരാ കുർബാനയോടെ ക്രിസ്മസിനെ വരവേറ്റ് വിശ്വാസി സമൂഹം
തൃശൂർ പൂരം പ്രതിസന്ധി: സർക്കാർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു; പ്രദർശന നഗരിയുടെ തറവാടക കുറയ്ക്കാൻ ആവില്ലെന്ന നിലപാടിൽ കൊച്ചിൻ ദേവസ്വം ബോർഡ്; വിഷയത്തിൽ കോടതി ഇടപെടലുണ്ടായതിനാൽ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരും
വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ തീർത്ഥാടകർ റോഡ് ഉപരോധിച്ചു; മണിക്കൂറുകൾ റോഡ് ഉപരോധിച്ചതോടെ എരുമേലി-റാന്നി റോഡിലാകെ ഗതാഗതം തടസം; ശബരിമലയിൽ ഭക്തരുടെ കാത്തിരിപ്പ് നീളുന്നത് 12 മണിക്കൂർ വരെ