വിദേശത്ത് മെഡിക്കൽ കോഡിങ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; നൈജീരിയൻ സ്വദേശി യുവതിയിൽ നിന്ന് തട്ടിയത് 18 ലക്ഷം രൂപ; ബംഗളുരിവിൽ ഡിജെ പ്രോഗ്രാമറായി ജോലി ചെയ്യുന്ന മോസസിനെ സൈബർ പൊലീസ് പൊക്കിയത് സമർഥമായ നീക്കങ്ങളിലൂടെ
ബംഗാളി യുവതി മലയാളിയായ ഒരു യുവാവിനൊപ്പം ലിവിങ്ടുഗെദർ റിലേഷനിൽ; വീട്ടിൽ നിന്നും കലഹിച്ചിറങ്ങിയ യുവതി യുവാവിനെ വിളിച്ചു പറഞ്ഞത് ബീച്ചിൽ പീഡനശ്രമമെന്ന്; ഓട്ടോ ഡ്രൈവറെ പ്രതിസ്ഥാനത്താക്കി കഥ മെനഞ്ഞു; പൊലീസെത്തിയപ്പോൾ സ്വയം മെനഞ്ഞ കഥ പൊളിഞ്ഞടുങ്ങി
മംഗളൂരുവിൽ വച്ച് അഭിമുഖം നടത്തിയശേഷം 1.75 ലക്ഷം രൂപ; മാസങ്ങൾ പിന്നിട്ടിട്ടും വിസയോ പണമോ തിരിച്ചു കിട്ടിയില്ല; മംഗളൂരു കേന്ദ്രീകരിച്ചു വിസാ തട്ടിപ്പു നടത്തിയ മാവേലിക്കര സ്വദേശി കൊല്ലത്ത് പിടിയിൽ; ഒട്ടേറെയാളുകളെ പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്നാണു വിവരം
രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്; സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാർത്ഥം, നീതി നിഷേധിക്കപ്പെടുന്നു, വിവേചനങ്ങൾ കൂടിക്കൂടി വരുന്നു; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പരോക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത
തമ്മിൽ കണ്ട് പ്രണയിച്ചു വിവാഹം കഴിച്ചവർ; മറ്റൊരാളുമായി അനുമോൾക്ക് ബന്ധമെന്ന സംശയത്തിൽ വഴക്കു തുടങ്ങിയ ഭർത്താവ്; ഇടയ്ക്ക് പിണങ്ങി സ്വന്തം വീട്ടിലേക്കും പോയ യുവതി; മാതാപിതാക്കൾ ജോലിക്കു പോയ സമയത്തെത്തിയ രജീഷ് ഭാര്യയെ വെട്ടിക്കൊന്നു; വാഴക്കുളത്തെ നടുക്കി കൊലപാതകം
നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി; സമ്മാനം പ്രഖ്യാപിച്ച് എഡിജിപി; സിവിൽ പൊലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനം ലഭിക്കും
തൃശൂർ പൂരം എക്‌സിബിഷന് തറവാടക കുറയ്ക്കുക എന്നതല്ല തറവാടക ഈടാക്കാനേ പാടില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം കൊള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ച് ആക്ഷൻ ഹീറോ; തൃശൂരിൽ എത്തുന്ന മോദി നിർണ്ണായക പ്രഖ്യാപനം നടത്തിയേക്കും; തൃശൂർ പൂരത്തിന് കേന്ദ്രം ആശ്വാസമൊരുക്കും
മൂന്ന് കുട്ടികളുടെ അമ്മ; നാലമത്തെ കുട്ടി ജനിച്ചതോടെ ഭർത്താവ് നാടുവിട്ടു; എല്ലാം ലോക്കൽ സെക്രട്ടറിയുടെ ക്രൂരത; കേസ് വന്നപ്പോൾ ഡിഎൻഎ സാമ്പിൾ മാറ്റിയ അട്ടിമറി; തരംതാഴ്‌ത്തി ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീണ്ടും പീഡന പരാതി; ഒടുവിൽ സജിമോനെ പുറത്താക്കി സിപിഎമ്മും
ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിന് സർവീസ്; ഫാൻസുകാർ ആവേശ യാത്രയ്ക്ക്; തടയാൻ വീണ്ടും മോട്ടോർ വാഹന വകുപ്പ് എത്തും; ഡിസംബറിലും റോബിൻ ബസ് ചർച്ച തുടരും; ബേബി ഗിരീഷിന് വീണ്ടും ബസ് കിട്ടുമ്പോൾ
തിരുവനന്തപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ; ബാലരാമപുരത്തു നിന്ന് തട്ടിക്കൊണ്ടു പോയത് തമിഴ്‌നാട് സ്വദേശിയെ; ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി രക്ഷപ്പെടലും; പൊലീസ് അറസ്റ്റു ചെയ്തത് അഞ്ചു പേരെ