KERALAMഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; കാശ്മീരി സ്വദേശിയായ യുവാവ് അറസ്റ്റിൽമറുനാടന് മലയാളി25 Dec 2023 9:18 PM IST
SPECIAL REPORTനാല് ലക്ഷം രൂപയുടെ വായ്‌പ്പയിൽ ഇളവുതേടി നവകേരള സദസ്സിൽ അപേക്ഷ നൽകി! 515 രൂപ ഇളവ് അനുവദിച്ചതായി പരാതിക്കാരന് അറിയിപ്പ്; ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ! 515 രൂപ കുറഞ്ഞുകിട്ടിയില്ലേ..! ഇനി ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം; പരിഹസിച്ചു പ്രതിപക്ഷ നേതാക്കൾമറുനാടന് മലയാളി25 Dec 2023 9:09 PM IST
Share Videos'മഹാരാജാവേ നിങ്ങൾ പട്ടാപ്പകലും നഗ്‌നനാണ്'... എന്നു പഞ്ച് ഡയലോഗ് പറഞ്ഞുള്ള എൻകൗണ്ടറിന് ശേഷം 24 അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിന് നേരെ വ്യാപക സൈബർ ആക്രമണം; 'ഇറച്ചിയിൽ മണ്ണുപറ്റും' എന്ന് സൈബർ സഖാക്കളുടെ കൊലവിളി ഭീഷണി വന്നുവെന്ന് ഹാഷ്മിമറുനാടന് മലയാളി25 Dec 2023 8:33 PM IST
Politicsക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് ചോദിക്കണമായിരുന്നു; ചോദിച്ചിരുന്നെങ്കിൽ വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാകുമായിരുന്നുവെന്ന് ബിനോയ് വിശ്വം; മണിപ്പൂർ ചർച്ചയായില്ലെന്നത് പ്രധാനപ്പെട്ട കാര്യമെന്ന സാദിഖലി തങ്ങളുംമറുനാടന് മലയാളി25 Dec 2023 6:50 PM IST
Kuwaitപ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു; വിട പറഞ്ഞത് മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തിയുടെ സൃഷ്ടാവെന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിത്വംമറുനാടന് മലയാളി25 Dec 2023 5:05 PM IST
Politicsമുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു; അവിടെയാണ് ഉമ്മൻ ചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്റ് എ കെ ആന്റണി; പൊലീസിന്റെ ഗുഡ് സർവീസ് എൻട്രിയെ കോടതിയിൽ ചോദ്യം ചെയ്യാൻ യുഡിഎഫ്മറുനാടന് മലയാളി25 Dec 2023 4:54 PM IST
SPECIAL REPORTകുടുങ്ങിക്കിടക്കുന്ന ശബരിമല തീർത്ഥാടകർക്ക് അടിയന്തര സൗകര്യം ഒരുക്കണം; വേണ്ടി വന്നാൽ പൊലീസ് മേധാവി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം; അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി; വൻ തിരക്കിൽ തീർത്ഥാടകർ വലയവേ കോടതിയുടെ ഇടപെടൽമറുനാടന് മലയാളി25 Dec 2023 4:27 PM IST
SPECIAL REPORTകാലങ്ങളായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതെന്ന് പ്രധാനമന്ത്രി; 2024ൽ മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്നും ക്രിസ്മസ് വിരുന്നിൽ സഭാ പ്രതിനിധികൾക്ക് മോദിയുടെ ഉറപ്പ്; വിരുന്നിലൂടെ മോദിയുടെ ശ്രമം മണിപ്പൂർ കലാപത്തിലെ ക്രൈസ്തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാൻമറുനാടന് മലയാളി25 Dec 2023 4:10 PM IST
KERALAMമർദ്ദക വീരന്മാരായ പൊലീസുകാർ പെൻഷൻ വാങ്ങില്ല; ഗുഡ് സർവീസ് എൻട്രിയെ ശക്തമായി എതിർക്കുമെന്ന് എം എം ഹസൻമറുനാടന് മലയാളി25 Dec 2023 3:33 PM IST
SPECIAL REPORTവാകേരി സീ സിയിൽ പശുക്കിടാവിനെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി; പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കഴിച്ചു മടങ്ങി; ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞു; നാട്ടുകാർ ഭീതിയിൽ, വനംവകുപ്പിനെതിരെ രോഷം; കടുവ നരഭോജിയാകണോ പിടികൂടാനെന്ന് ചോദിച്ചു നാട്ടുകാർമറുനാടന് മലയാളി25 Dec 2023 3:13 PM IST
SPECIAL REPORTകോൺഗ്രസ് അനുഭാവിയായ അദ്ധ്യാപകനോട് പകപോക്കാൻ ഇടത് സംഘടനകൾ കെട്ടിച്ചമച്ചത് വ്യാജ പോക്സോ കേസ്; വിദ്യാർത്ഥിനികളെ കൊണ്ട് കള്ളമൊഴി നൽകി ജയിലിൽ അടച്ചത് 30 ദിവസം; ഒടുവിൽ നിരപരാധിയെന്ന് കണ്ട് വെറുതേ വിട്ടു കോടതി; കോടതി വരാന്തയിൽ കാൽതൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരിമറുനാടന് മലയാളി25 Dec 2023 1:57 PM IST
KERALAMമലയാളികളുടെ ക്രിസ്തുമസ് കുടിയും പൊടിപൊടിച്ചു! ബെവ്‌കോയിൽ ഇക്കുറി റെക്കോഡ് മദ്യവിൽപ്പന; മൂന്നുദിവസംകൊണ്ട് മലയാളി കുടിച്ചത് 154 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചാലക്കുടി ഔട്ട്ലറ്റിൽമറുനാടന് മലയാളി25 Dec 2023 1:35 PM IST