SPECIAL REPORTബീച്ചുള്ള എല്ലാ ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജുകളെത്തും; വാട്ടർ സ്പോർട്സിനായി ഗോവയേയും തായ്ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിലെ തീരങ്ങളിലേക്ക് അടുപ്പിക്കുക ലക്ഷ്യം; ബീച്ച് ടൂറിസം സാമ്പത്തിക കരുത്താകുമെന്ന പ്രതീക്ഷയിൽ കേരളംമറുനാടന് മലയാളി26 Dec 2023 9:36 AM IST
Uncategorizedകോൺഗ്രസ് റിബലായി ജയിച്ച് സിപിഎം പിന്തുണയിൽ പ്രസിഡന്റായ സമാജ് വാദി നേതാവ്! തനിക്കെതിരായ അവിശ്വാസത്തെ പിന്തുണച്ച് മറുകണ്ടം ചാടി; ആ ക്രിസ്മസ് പാലം തകർന്ന് വീണത് സിപിഎമ്മിന്റെ നോട്ടപ്പുള്ളി ഭരിക്കും പഞ്ചായത്തിൽ; തിരുപുറത്തെ അപകടം വിവാദത്തിൽമറുനാടന് മലയാളി26 Dec 2023 9:24 AM IST
FOCUSജനങ്ങളുടെ പർച്ചേസ് പവറനുസരിച്ചുള്ള ധനിക രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ഐ എം എഫ്; ജനസംഖ്യ കുറവുള്ള അയർലണ്ട് പോലെയുള്ള വളരെ ചെറിയ രാജ്യങ്ങൾ മുന്നിൽ; ജനനിബിഡമായ ഇന്ത്യയുടെ സ്ഥാനം 130; ലിസ്റ്റിലെ റാങ്കിങ് പ്രായോഗികതയ്ക്കുപരി സാങ്കേതികമായ കണക്കുകളുടെ അടിസ്ഥാനത്തിൽമറുനാടന് മലയാളി26 Dec 2023 8:54 AM IST
Politicsതിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ല; ജനത്തിന് മതിയായെങ്കിൽ അവർക്ക് മാറ്റാൻ തീരുമാനിക്കാം; ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരം; നിലപാട് വിശദീകരിച്ച് ശശി തരൂർ; തിരുവനന്തപുരത്ത് ഹൈക്കമാണ്ടും തരൂരിനൊപ്പംമറുനാടന് മലയാളി26 Dec 2023 8:38 AM IST
SPECIAL REPORTതങ്കഅങ്കി അണിഞ്ഞ അയ്യനെ തൊഴാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം; മണ്ഡല പൂജയ്ക്കായി കാത്ത് തീർത്ഥാടകർ മലയിറങ്ങാത്തതും പ്രതിസന്ധി; ശബരിമലയിൽ ഭക്തജന തിരക്ക് കുറയുന്നില്ല; തങ്കഅങ്കി ഘോഷയാത്ര ഉച്ചയോടെ പമ്പയിൽമറുനാടന് മലയാളി26 Dec 2023 8:21 AM IST
SPECIAL REPORTഅറബിക്കടലിൽ 'ഡ്രോണുകൾ' പറക്കുന്നില്ലെന്ന് ഉറപ്പിക്കാൻ നാവിക സേനയുടെ കരുതൽ; ഇന്ത്യൻ തീരത്ത് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മുന്ന് യുദ്ധ കപ്പലുകൾ വിന്യസിച്ച് ഇടപെടൽ; മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പൽ ആക്രമിച്ചത് ഇറാനോ? കടലിലെ ഒളിയുദ്ധം പ്രതിസന്ധിയാകുംമറുനാടന് മലയാളി26 Dec 2023 7:50 AM IST
Politicsപോപ്പിന്റെ ഇന്ത്യാ സന്ദർശനം ചർച്ചയാക്കി തുടക്കം; വികസന മുന്നേറ്റത്തിന് പിന്തുണ തേടി അവസാനിപ്പിക്കൽ; ഡൽഹി വിരുന്നിൽ മോദി പരോക്ഷമായി ചോദിച്ചത് തിരഞ്ഞെടുപ്പ് പിന്തുണ തന്നെ; ബിജെപിയുടെ 'ക്രൈസ്തവ നയതന്ത്രം' തുടരുംമറുനാടന് മലയാളി26 Dec 2023 7:39 AM IST
SPECIAL REPORTസർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ അവർ വീണ്ടും കൈകാട്ടി; പരിശോധനയിൽ തെളിഞ്ഞത് മുൻകൂട്ടി ബുക്ക് ചെയ്തവർ മാത്രമേ യാത്ര ചെയ്യുന്നുള്ളൂവെന്ന വസ്തുത; യാത്ര തുടരാൻ അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്; റോബിൻ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്മറുനാടന് മലയാളി26 Dec 2023 7:22 AM IST
SPECIAL REPORTഗവർണർ രചിച്ച ക്രിസ്മസ് ഗാനങ്ങൾക്കൊപ്പം ചുവടുവച്ച കുട്ടികളുടെ ആനന്ദ നൃത്തം; ആഘോഷം വർണശബളമാക്കി സാന്താക്ലോസുകൾ ആർത്തുല്ലസിച്ചു; ക്രിസ്മസ് ആഘോഷ വിരുന്നൊരുക്കി കൊൽക്കത്ത രാജ്ഭവൻ; ഡോ ആനന്ദബോസിന്റെ 'ജൻരാജ്ഭവൻ' സന്തോഷമൊരുക്കിയപ്പോൾമറുനാടന് മലയാളി26 Dec 2023 7:08 AM IST
SPECIAL REPORTപുൽകൂടും അലങ്കാര കൂടാരങ്ങളും വെള്ളച്ചാട്ടവും കാണാനെത്തിയത് ആയിരങ്ങൾ; ക്രിസ്മസ് ഫെസ്റ്റിനായി ആളുകളെ കടത്തി വിടാൻ നിർമ്മിച്ചത് താൽകാലിക പാലം; സുരക്ഷയിലെ വിട്ടുവീഴ്ച അപകടമായി; നെയ്യാറ്റിൻകര തിരിപ്പുറത്ത് ഒഴിവായത് വൻ ക്രിസ്മസ് ദുരന്തംമറുനാടന് മലയാളി26 Dec 2023 6:55 AM IST
Marketing Featureഅമേരിക്കയിലോ കാനഡയിലോ ഇറക്കാമെന്ന് പറഞ്ഞ് കൊണ്ടു പോയവരെന്ന് സംശയിച്ച ഫ്രാൻസ്; മനുഷ്യ കടത്തിൽ വിമാനം തടഞ്ഞത് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന്; ഇന്ത്യൻ നയതന്ത്ര ഇടപെടൽ ഫലിച്ചു; 275 ഇന്ത്യാക്കാരുമായി ആ വിമാനം മുംബൈയിൽ തിരിച്ചെത്തി; ഇനി അന്വേഷണംമറുനാടന് മലയാളി26 Dec 2023 6:50 AM IST
FOREIGN AFFAIRSആരോഗ്യ മേഖല സമ്പൂർണ്ണമായി നശിച്ച ഗസ്സയിൽ താമസിക്കുന്നത് 50,000 ഗർഭിണികളെന്ന് ലോകാരോഗ്യ സംഘടന; ദിവസവും പിറക്കുന്നത് 180 ലേറെ കുട്ടികൾ; ഹോസ്പിറ്റൽ ബിൽഡിംഗുകൾ ഇസ്രയേൽ ഇടിച്ചു നിരത്തുമ്പോൾ താത്ക്കാലിക ആശ്വാസം യു എന്നിന്റെ 7 ഹെൽത്ത് സെന്ററുകൾ; യുദ്ധ പ്രതിസന്ധി തുടരുമ്പോൾമറുനാടന് മലയാളി26 Dec 2023 6:38 AM IST