വിവാഹ മോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മകളും; ഭർതൃപീഡനം ഏൽക്കണ്ടി വന്നു, തനിക്ക്  ചെലവിന് തരുന്നില്ലെന്നും ഷഹാന; മർദനത്തിന് ചികിത്സ തേടി യുവതി
താനൊരാളെ വെടിവെച്ചു കൊന്നുവെന്ന പരസ്യമായ വെളിപ്പെടുത്തൽ; 38 ക്രിമിനൽ കേസുകളിൽ പ്രതി; വോട്ടുബാങ്കായി മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ഗുസ്തിതാരങ്ങളുടെ പ്രതിഷേധം കത്തുമ്പോഴും കൈവിടാതെ ബിജെപി; പാർട്ടിയുടെ മസിൽ പവറും മണിപവറുമായ ബ്രിജ്ഭൂഷൺ
ഗൂഢാലോചന, ഗൂഢാലോചന തന്നെ! മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ പൊലീസിൽ വിശ്വാസക്കുറവില്ല; ശരിയല്ലെങ്കിൽ നിങ്ങൾ ചോദ്യം ചെയ്യൂ; പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ; ഷൂവേറ് വിഷയത്തിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരായി കേസിലെ ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി
11 വർഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവർ; വീട്ടിൽ കലഹം പതിവ്; രൂപേഷ് കൊണ്ടുവന്ന പെട്രോൾ കന്നാസ് മകൾ ഒളിപ്പിച്ചു വെച്ചു; വാക്കേറ്റത്തിന് ഒടുിൽ വെട്ടുകത്തികൊണ്ട് ഭാര്യയെയും മകളെയും വെട്ടിവീഴ്‌ത്തി; മുറിയിൽ കയറി കതകടച്ചു പെട്രോളൊഴിച്ചു തീകൊളുത്തി; പത്തനാപുരത്തെ ദുരന്തം ഇങ്ങനെ
സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപം; പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്; അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശൻ; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
നാലു വർഷം പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷൻ ശുപാർശ അംഗീകരിച്ചില്ല; പെൻഷൻ ഉറപ്പാക്കി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെ മാറ്റിത്തുടങ്ങി; നവകേരളസദസ് കഴിയുന്നതോടെ പേഴ്‌സണൽ സ്റ്റാഫുകൾ കൂട്ടത്തോടെ മാറും; 1.60 ലക്ഷം വരെ ശമ്പളമുള്ള ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയുമില്ല!
ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു; ഗണേശ് കുമാറിനെതിരായ പരാതി ഫയലിൽ സ്വീകരിച്ചു കോടതി; ഗണേശിനെതിരായ നീക്കം മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായതോടെ ഇടങ്കോലിടൽ; മുന്നണി തീരുമാനം മാറില്ല
ചാലക്കുടിയിൽ നടന്നത് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംഘടിത ആക്രമണം; പൊലീസ് ജീപ്പ് അടിച്ചു തകർക്കുന്നത് കണ്ട് നിസ്സഹായരായി പൊലീസ്; കസ്റ്റഡിയിൽ നിന്നും ബലം പ്രയോഗിച്ചു സിപിഎമ്മുകാർ മോചിപ്പിച്ച നിധിൻ പുല്ലൻ ഒളിവിൽ തന്നെ
ഹർഷിനക്ക് ഇനിയെങ്കിലും നീതി കിട്ടുമോ? വയറ്റിൽ കത്രിക മറന്നുവെച്ച കേസിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി; രണ്ട് ദിവസത്തിനകം പൊലീസ് കോടതിയിൽ കുറ്റപത്രം നൽകും; നീതിക്കായി ഹർഷിന നടത്തിയ സമരം സമാനതകളില്ലാത്തത്
കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു; രണ്ടാം നിലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി ബാബുവിന്റെ മൃതദേഹം; ബാബു കെട്ടിടത്തിൽ എത്തിയത് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട്
നിയമസഭാ സെക്രട്ടറിയുടെ ഡെപ്യൂട്ടേഷൻ നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; എ.എം.ബഷീറ് അഡീഷനൽ സെഷൻസ് കോടതിയുടെ ചുമതല; നിയമസഭയ്ക്ക് പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടി വരും; ഐഎഎസ് ഉദ്യോഗസ്ഥരെയോ ലോ പ്രൊഫസറെയോ നിയമിക്കാൻ ആലോചന