Marketing Featureമകൾ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് അച്ഛൻ; തലസ്ഥാനത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനി വീണ് മരിച്ച സംഭവത്തിൽ ദുരൂഹത; വെഞ്ഞാറമൂട് പൊലീസിന് മൊഴി നൽകി കുട്ടിയുടെ അച്ഛൻമറുനാടന് മലയാളി9 Dec 2023 8:01 PM IST
Politicsപാർട്ടി വിരുദ്ധ പ്രവർത്തനം: ഡാനിഷ് അലിയെ ബിഎസ്‌പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; നടപടി മായാവതിയുമായി അകന്നതിന് പിന്നാലെ; തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണം നിഷേധിച്ച് എംപിമറുനാടന് മലയാളി9 Dec 2023 7:46 PM IST
Bharathപ്രജീഷിനെ കടുവ കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ വെച്ച്; പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കടുവ പാതി ഭക്ഷിച്ച മൃതദേഹം; കടുത്ത ഭീതിയിൽ നാട്ടുകാർമറുനാടന് മലയാളി9 Dec 2023 7:20 PM IST
Politicsആലിബാബയും 41 കള്ളന്മാരുമെന്ന വിവാദ പരാമർശം: നവകേരള യാത്രയെ ട്രോളിയ യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കലാപാഹ്വാനത്തിന് കേസ്; സർക്കാരിന്റെ കൊള്ളരുതായ്മകളെ വിമർശിച്ചാൽ കേസിൽ കുടുക്കുന്ന രീതിയാണ് കാണുന്നതെന്ന് ഒ കെ ഫാറൂഖ്മറുനാടന് മലയാളി9 Dec 2023 6:57 PM IST
Politicsപാർട്ടി തോൽക്കുമ്പോൾ വിദേശത്തേക്ക് മുങ്ങുന്നുവെന്ന പഴി കേൾക്കാൻ കഴിയില്ല; രാഹുൽ ഗാന്ധിയുടെ തെക്ക്-കിഴക്കനേഷ്യൻ പര്യടനം റദ്ദാക്കി; പാർലമെന്റിൽ ഖാർഗെയ്ക്ക് കരുത്തുപകരാൻ രാഹുൽ ഉണ്ടാകണമെന്ന് പാർട്ടി നേതാക്കൾ; തിരഞ്ഞെടുപ്പ് തോൽവിയിൽ പോസ്റ്റ്‌മോർട്ടം തുടരുന്നുമറുനാടന് മലയാളി9 Dec 2023 6:28 PM IST
Bharathവയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കൂടല്ലൂർ സ്വദേശി പ്രജീഷ്; യുവാവിന്റെ ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ; നടുക്കുന്ന സംഭവം കടുവാ ശല്യം രൂക്ഷമായിരുന്ന പ്രദേശത്ത്; കടുവ ആക്രമിച്ചത് പുല്ലുവെട്ടാൻ പോയപ്പോൾമറുനാടന് മലയാളി9 Dec 2023 5:43 PM IST
SPECIAL REPORTപാർലമെന്റ് ലോഗിൻ ഐഡി പങ്കുവയ്ക്കുന്നത് ചട്ടലംഘനമെന്ന് ഒരു നിയമത്തിലും പറയുന്നില്ല; ഇല്ലാത്ത നിയമത്തിന്റെ പേരിൽ മഹുവ മൊയ്ത്രയെ ശിക്ഷിച്ചോ? തന്നെ പുറത്താക്കിയ നടപടിക്കെതിരെ മഹുവ സുപ്രീം കോടതിയെ സമീപിച്ചേക്കും? മഹുവയ്ക്ക് മുമ്പിലെ നിയമവഴികൾ ഇങ്ങനെമറുനാടന് മലയാളി9 Dec 2023 5:41 PM IST
SPECIAL REPORTശബരിമലയിലേക്ക് ഭക്തജന പ്രവാഹം; തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്; ഉന്തും തള്ളും ദേഹാസ്വാസ്ഥ്യവും പതിവുമ്പോൾ ബോർഡ് ആംബുലൻസ് തകരാറിൽ; ശബരിമലയിൽ സ്‌പെഷൽ റെസ്‌ക്യു ആംബുലൻസ് ഉടൻ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രിമറുനാടന് മലയാളി9 Dec 2023 4:52 PM IST
Politicsലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി നേതൃത്വം നൽകുന്ന എൻ.ഡി.എക്കൊപ്പം നിൽക്കും; നിലപാട് വ്യക്തമാക്കി പി സി ജോർജ്ജ്; ജോർജ്ജ് കണ്ണുവെക്കുന്നത് പത്തനംതിട്ട സീറ്റിൽ മത്സരിക്കാൻ; ആറ് സീറ്റുകളിൽ കനത്ത പോരാട്ടം ലക്ഷ്യമിട്ട് ബിജെപിമറുനാടന് മലയാളി9 Dec 2023 4:37 PM IST
PARLIAMENTഹമാസിനെ ഭീകരസംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമോ? കെ സുധാകരന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി മറുപടി നൽകിയതായി പ്രചാരണം; താൻ മറുപടി നൽകിയിട്ടില്ലെന്നും ഒപ്പുവച്ചിട്ടില്ലെന്നും മന്ത്രി; ലോക്‌സഭയിൽ ആശയക്കുഴപ്പവും വിവാദവുംമറുനാടന് മലയാളി9 Dec 2023 4:14 PM IST
SPECIAL REPORTക്രിസ്തുമസ് വിപണിയിൽ സാധനങ്ങൾ എത്തിക്കാൻ പണമില്ല! സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് സപ്ലൈക്കോ; പരിഹാരമായി മദ്യവിൽപ്പനക്ക് അനുമതി തേടി; ആവശ്യത്തെ പിന്തുണച്ചു ഭക്ഷ്യവകുപ്പും; മദ്യം വിൽക്കാതെ കേരളത്തിന് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തംമറുനാടന് മലയാളി9 Dec 2023 4:08 PM IST
Bharathവികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി പട്ടം പി എസ് സ്മാരകം; വിതുമ്പലടക്കാൻ ആവാതെ നേതാക്കളും പ്രവർത്തകരും; കാനത്തിന് വൈകാരിക യാത്രയയപ്പ് നൽകി തലസ്ഥാന നഗരി; വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു; സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്മറുനാടന് മലയാളി9 Dec 2023 3:32 PM IST